Ernakulam
യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഹോട്ടലിൽ വിളിച്ചുവരുത്തി യുവാവിനെ മർദ്ദിച്ചകേസ്; മുഖ്യപ്രതി സഫ്ന ഉൾപ്പെടെ നാലുപേർ പിടിയിൽ
'പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ല, ദൃശ്യങ്ങൾ കാണിച്ചു തന്നാൽ വിശ്വസിക്കാം; കെ എസ് യു പ്രവർത്തകർ സംഭവം നിഷേധിച്ചിട്ടുണ്ട്' - സണ്ണി ജോസഫ്
'ഒത്തില്ലെന്ന് മന്ത്രിയോട് പറഞ്ഞേക്ക്; കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല' -പരിഹസിച്ച് സന്ദീപ് വാര്യർ
'മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്; ഒരു കെ.എസ്.യുക്കാരനും മന്ത്രിയുടെ അടുത്തെത്തിയിട്ടില്ല' - വി.ഡി സതീശൻ
യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഹോട്ടലിൽ വിളിച്ചുവരുത്തി; വിസമ്മതിച്ച യുവാവിന് ക്രൂരമർദ്ദനമെന്ന് പരാതി, ഒന്നാം പ്രതി സഫ്ന ഒളിവിൽ
വാട്സ്ആപ്പിൽ ഒരു മെസ്സേജ്, 10 വർഷത്തെ ബന്ധം തീർന്നു! ആലപ്പുഴയിൽ വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി, യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്
കുടുംബം തകര്‍ക്കുമെന്ന ഭീഷണി പ്രകോപനമായി; കരിങ്കല്ലിലേക്ക് തെറിച്ചുവീണ് മരണം, ക്രൂര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ഒന്നും രണ്ടുമല്ല, 15 ലക്ഷം....! ഗോഡൗണിന് നമ്പർ നൽകാൻ 15 ലക്ഷം കൈക്കൂലി വാങ്ങി, കൊച്ചിയിൽ ബിൽഡിംഗ് ഇൻസ്പെക്ടർ പിടിയിൽ
ബലപ്രയോഗം, തലയ്ക്ക് മാരക പരിക്ക്; കോട്ടയം സ്വദേശിനി കൊല്ലപ്പെട്ടത് അതിക്രൂരമായി, വൈറ്റില കൊലപാതകത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പിടിയിലായ ഷാജി കൊല്ലപ്പെട്ട സുധയുടെ അമ്മയുടെ സഹപ്രവർത്തകൻ; രാത്രി വാക്കുതർക്കത്തിന് പിന്നാലെ അരുംകൊല, പ്രതി കുറ്റം സമ്മതിച്ചു
സിസിടിവി ദൃശ്യം തുമ്പായി....! റെയിൽവേ ട്രാക്കിനു സമീപം സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം തിരിച്ചറിഞ്ഞു, കൊലയാളി പിടിയിൽ
വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, പൊലീസ് പരിശോധന
പള്ളിയിൽ നിന്ന് മടങ്ങിയെത്തി ഭക്ഷണം കഴിച്ചു, ശാരീരിക പിന്നാലെ അസ്വസ്ഥത; കൊച്ചിയിൽ 21കാരൻ കുഴഞ്ഞ് വീണ് മരിച്ചു
സിസിടിവിയില്‍ കുട്ടിയുടെ മുഖത്ത് ദുഃഖം; ഞാറക്കലിലെ 17-കാരൻ്റെ മരണത്തിൽ ദുരൂഹതയേറുന്നു, മരണത്തിന് പിന്നിൽ ഗെയിം ടാസ്കല്ലെന്ന് കുടുംബം
ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വർണമുഖാഭരണം ഒടിച്ചുകൊണ്ടുപോയി; നഷ്ടപ്പെട്ടത് രണ്ടരപ്പവനോളം, കേസെടുത്ത് പൊലീസ്
'മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ല'; വീണാ ജോർജിനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തള്ളി പ്രതിപക്ഷ നേതാവ്
ബീച്ചിലേക്ക് ചാടിയത് ടാസ്കിൻ്റെ ഭാഗമായാണോ...?; 17-കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാഗമെന്ന് സംശയം, പൊലീസ് അന്വേഷണം
കണ്ണീരോടെ വി ഡി....; എനിക്കെല്ലാമെല്ലാമായ എന്റെ പ്രിയപ്പെട്ടവരേ..., പറവൂർ ജനതയ്ക്ക് മുമ്പിൽ വികാരഭരിതനായി പ്രതിപക്ഷ നേതാവ്











































