Ernakulam
‘എന്തിന് ഇങ്ങനെ വസ്ത്രം ധരിച്ചു?’ കോഴിക്കോട് സ്വദേശിക്ക് നേരെയുണ്ടായ അതിക്രമം; മൊഴിയെടുക്കാനെത്തിയ പൊലീസ് വസ്ത്രധാരണത്തെ വിമർശിച്ചെന്ന് സുഹൃത്തുക്കൾ
വാടകക്കാരനെ ഒഴിപ്പിച്ചതിലുള്ള വൈരാഗ്യം; യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച കേസിൽ രണ്ടുപേർ പിടിയിൽ
പിശാചുക്കളുടെ വിളയാട്ടം ....! 'റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം കീറാൻ ശ്രമം, കൈ പിടിച്ചുതിരിച്ചു'; കലൂരിൽ കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം
‘നടക്കാത്ത’ സി.ജെ.പി മീറ്റ് അപ്പ്; കൊച്ചിയിലെ കോക്രോച്ച് ജനത പാര്‍ട്ടി മീറ്റ് അപില് അന്വേഷണവുമായി പൊലീസ്
സമവായ ചർച്ചയിലെ ധാരണ...: പ്രകടനത്തിനിടെ നശിപ്പിച്ച മുഖ്യമന്ത്രിയുടെ ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽത്തന്നെ പുനഃസ്ഥാപിച്ചു
എസ്എൻഡിപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഉള്ള മഞ്ഞുരുകിയോ? മുഖ്യമന്ത്രി സതീശന്റെ ജന്മദിനത്തിൽ അതിഥിയായി തുഷാർ വെള്ളാപ്പള്ളി
സുഹൃത്തിൻ്റെ മകളുമായുള്ള അടുപ്പം കൊലക്കത്തിയോളമെത്തി; പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ
'ആർത്തവം മാറ്റിനിർത്തേണ്ട ഒന്നല്ല'; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകുന്നതിനോട് വിയോജിച്ച് ഉമാ തോമസ്
കൊച്ചിയിൽ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; പൊലീസിനു നേരെ കല്ലേറ്, തടയാനെത്തിയ ട്രാഫിക് എസ്എച്ച്ഒയുടെ കൈവിരൽ തല്ലിയൊടിച്ചു!
വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് കാമുകി, പിന്നാലെ ക്രൂര മര്‍ദ്ദനം; മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ തള്ളിയ കാമുകൻ അറസ്റ്റില്‍
നരാധമൻ അഴിക്കുള്ളിൽ തന്നെ! ആലുവയില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം
കുരുന്നിനോട് ക്രൂരത; മിഠായി വാങ്ങിത്തരമാമെന്ന് പറഞ്ഞ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു, മധ്യവയസ്കന് 72 വർഷം തടവും പിഴയും
മനസ്സമ്മത വസ്ത്രങ്ങൾ വാങ്ങാനുള്ള യാത്ര ദുരന്തമായി.....! സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്നു യുവതി മരിച്ചു
പഞ്ചായത്തിന്റെ അനുമതി വാങ്ങാനിരുന്നത് നാളെ, മോഡൽ മുങ്ങിമരിച്ച സംഭവം; മൃതദേഹം പുറത്തെടുത്തത് 30 അടി താഴ്ചയിൽ നിന്ന്














































