Crime
നാടിനെ നടുക്കിയ ധർമസ്ഥല വെളിപ്പെടുത്തൽ; ഇനി ബാക്കിയുള്ളത് ഏഴ് പോയിന്റുകളിലെ പരിശോധന, ഇന്ന് വനമേഖലയ്ക്കുള്ളിൽ തെരച്ചിൽ തുടരും
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, ഇതിനിടെ ഭർത്താവിനും പൊള്ളലേറ്റു; കാരണം കുടുംബപ്രശ്നമെന്ന് നിഗമനം
സഹോദരിയെ ശല്യപ്പെടുത്തി, കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ യുവാക്കളുടെ കത്തിക്കുത്ത്; കണ്ണൂർ സ്വദേശി യുവാവിന് വെട്ടേറ്റു
സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ചു; പ്രതികളെ അതിസാഹസികമായി പിടികൂടി
രക്ഷകനായെത്തിയ ആൾ തന്നെ ജീവനെടുത്തുവോ? യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; മരണകാരണം ലൈംഗികാതിക്രമത്തിനിടെ ഉണ്ടായ പരിക്ക്
വിവാഹിതനായ 40 കാരന് വധു എട്ടാം ക്ലാസുകാരി; മുൻ കയ്യെടുത്തത് ആദ്യഭാര്യ, ശൈശവിവാഹത്തിൽ കേസെടുത്ത് പൊലീസ്
സ്കൂള്‍ മുതല്‍ ബൈക്കില്‍ പിന്തുടര്ന്നു; വിജനമായ ഇടത്തുവച്ച് വിദ്യാര്‍ഥിനിക്ക് ശാരീരിക ഉപദ്രവം, രണ്ട് യുവാക്കൾ പിടിയിൽ
'നീ എന്തിനാടീ ഇവിടെ കയറി വന്നതെന്ന് ഉമ്മ, ഗർഭിണിയായിരുന്നപ്പോൾ നൗഫൽ വയറ്റിൽ കുറെ ചവിട്ടി'; ഫസീല ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരപീഡനം
ചിതറി കിടക്കുന്ന എല്ലുകൾ; ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം, പുരുഷന്റേതെന്ന് സംശയം
കണ്ണൂരിൽ അച്ചാർ കുപ്പിയിൽ എം ഡി എം എ; ലഹരി കണ്ടെത്തിയത് ഗൾഫിലുള്ള സുഹൃത്തിനായി അയൽവാസി നൽകിയ കവറിൽ, മൂന്നുപേർ പിടിയിൽ
പിച്ചിച്ചീന്തിയ മൃതദേഹങ്ങൾ ആരുമറിയാതെ മറവ് ചെയ്തു, ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തൽ; തിരച്ചിലിൽ അസ്ഥികൂടം കണ്ടെത്തി
ജന്മനാൾ പൊലിഞ്ഞു...! വാഹനം ഇടിച്ചതിനെ ചൊല്ലി തര്‍ക്കം; പിറന്നാൾ ആഘോഷം കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങിയ യുവാവ് നടുറോഡിൽ കുത്തേറ്റു മരിച്ചു
'നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍'..., അവശനായ കുട്ടി ഛര്‍ദിച്ച് തലകറങ്ങി വീണു; പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും
കണ്ടെത്തിയത് ജെയ്നമ്മയുടെ ശരീരാവശിഷ്ടങ്ങളെന്ന് പ്രാഥമിക നിഗമനം; സെബാസ്റ്റ്യനെ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്
നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും; ഭാര്യയുടെ പരാതിയിൽ ഭര്‍ത്താവിനെതിരെ കേസ്
എല്ലാം ചെയ്തത് സ്വന്തം അച്ഛൻ .....! പത്താം ക്ലാസ്സുകാരി വീട്ടിൽ പ്രസവിച്ച സംഭവം; വിദേശത്തായിരുന്ന പിതാവ് അറസ്റ്റിൽ, കുറ്റം സമ്മതിച്ചെന്ന് പൊലീസ്
പറമ്പിൽ വീണുകിടക്കുകയായിരുന്നു എന്ന് മൊഴി; യുവതിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ, യുവാവിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്












































