Crime
കൊടുംക്രൂരതയുടെ ദൃശ്യം സമൂഹമാധ്യമത്തിൽ; പൂച്ചയെ കൊന്ന് തല വേർപെടുത്തി; ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തിയ സംഭവം, യുവാവ് അറസ്റ്റിൽ
മർദ്ദനം ഷർട്ടിന്റ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ച്; മടിക്കൈ സ്കൂളിലെ റാഗിങ്ങ് പരാതിയിൽ പതിനഞ്ച് വിദ്യാർത്ഥികൾക്കെതിരെ കേസ്
'നഗ്നനായി പെൺകുട്ടികളുടെ ബർത്തിൽ കയറി അടുത്ത് കിടന്നു'; ട്രെയിനിൽ സ്കൂൾ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി കസ്റ്റഡിയിൽ
ആസൂത്രിത കൊലപാതകമോ? കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശത്തിൽ എത്തിയ പൊലീസുകാരനെ എംഎൽഎയുടെ തോട്ടത്തിൽ വച്ച് വെട്ടിക്കൊന്നു
മരുന്ന് പുറത്ത് നിന്ന് വാങ്ങാൻ അല്ലെ പറഞ്ഞുള്ളു ...! വനിതാഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; യൂത്ത് ലീഗ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയ്ക്കെതിരെ കേസ്
ക്രൂരത പൂച്ചയോടും; പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവം; കേസെടുത്ത് പൊലീസ്
ഷർട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് ആരോപണം; പ്ലസ്വണ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മര്‍ദ്ദിച്ചതായി പരാതി
ബിരിയാണി കിട്ടാത്തതിൻ്റെ പേരിൽ തലയടിച്ച് പൊട്ടിച്ചു; കോഴിക്കോട് ഹോട്ടൽ ജീവനക്കാരന് മർദ്ദനമെന്ന് പരാതി
പീഡനത്തിനിരയായ 17കാരി പ്രസവിച്ചു, കുഞ്ഞിനെ തലശ്ശേരിയിലെ അനാഥ മന്ദിരത്തിലാക്കാൻ നീക്കം; ബന്ധുവായ യുവാവ് അറസ്റ്റിൽ
'കൈക്കുഞ്ഞിനെ വീട്ടിലാക്കി ഇറങ്ങിയോടി'; കുമ്പളയില്‍ ഭർത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടർന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി
'കുഞ്ഞ് കാമുകന്റേത്....ആരും തന്നെപ്പോലെ ചതിക്കപ്പെടരുത്'; ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് വഞ്ചിച്ചെന്ന് യുവാവിന്റെ പരാതി
എംഡിഎംഎ കേസിൽ കണ്ണൂരിലെ ബാബു വധക്കേസിൽ പ്രതിയായ പാനൂരിലെ ആർ.എസ്.എസ് പ്രവർത്തകനടക്കം മൂന്ന് പേർ അറസ്റ്റിൽ
അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത് നിലത്ത് ചിതറിക്കിടക്കുന്ന നിലയില്‍; ധർമ്മസ്ഥലയിൽ ഇന്നലെ ലഭിച്ച അസ്ഥിഭാഗം രണ്ട് വർഷം വരെ പഴക്കമുള്ളതെന്ന് നിഗമനം
റിട്ട. അധ്യാപികയെ വീട്ടില്‍ കയറി മർദ്ദിച്ച് അയൽവാസി; വയോധികയെ വിലിച്ചിഴച്ച് വടി കൊണ്ട് അടിച്ചു, പ്രതി അറസ്റ്റിൽ
കൂടെ കഴിയാൻ കുട്ടി വേണ്ട....കാമുകന്മാരുമായി ചേർന്ന് എട്ട് മാസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് അമ്മ; പ്രതികളെ കോടതിയിൽ ഹാജരാക്കും
കൂസലില്ലാതെ സെബാസ്റ്റ്യൻ, ചോദ്യങ്ങൾക്ക് ഉത്തരം ചിരിയും മൗനവും മാത്രം; വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും
അനുവിന്റെ അനുസരണ കുട്ടൻമ്മാർ....! സോഷ്യൽ മീഡിയയിൽ പരിചയപ്പെടുന്ന യുവാക്കളെ ക്യാരിയർമാരാക്കി എംഡിഎംഎ കടത്ത്, മലയാളി നഴ്സിങ് വിദ്യാർത്ഥിനി പിടിയിൽ
'ഒന്നിനും കൊള്ളാത്തവളാ ... നിനക്ക് രാഖി കെട്ടാൻ ഇത്തവണ എനിക്ക് കഴിഞ്ഞേക്കില്ല'; കോളജ് അധ്യാപിക ശ്രീവിദ്യയുടെ അവസാന കുറിപ്പ്
കൂട്ടുകാരന്റെ അമ്മയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; യുവാവിനെ വാളുകൊണ്ട് തലയിൽ വെട്ടി; ഒന്നാം പ്രതി അറസ്റ്റിൽ
പൊലീസുകാരോടാണ് അവന്റെ കളി; കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്ദ്യോഗസ്ഥർക്ക് നേരെ യുവാവിന്റെ അതിക്രമം; പ്രതി അറസ്റ്റിൽ









































