Crime
കൊന്നതോ കൊല്ലിച്ചതോ....? 'വിവാഹത്തിന് നൽകിയ 150 പവൻ മതിയായില്ല, വീണ്ടും 150 പവൻകൂടി വേണം'; യുവതി മരിച്ചതിന് പിന്നാലെ സ്ത്രീധന ആരോപണവുമായി കുടുംബം
അച്ഛനെ കൊന്നല്ലേ....! കുടുംബ വഴക്ക് പരിഹരിക്കാനെത്തിയ അച്ഛന്റെ നെഞ്ചില്‍ മകൻ ചവിട്ടി വീഴ്ത്തി; ദാരുണാന്ത്യം
'ആയിഷ ആത്മഹത്യ ചെയ്യില്ല', കോഴിക്കോട് യുവതിയെ ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത എന്ന് കുടുംബം
അതുല്യയുടെ മരണം; 'സതീഷിന്റെ ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യണം', ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്ന് അതുല്യയുടെ പിതാവ്
താമരശ്ശേരി ചുങ്കത്തെ മത്സ്യമാർക്കറ്റിൽ രാത്രിയിലും സംഘർഷം; ഓഫീസും വാഹനവും അടിച്ചുതകർത്തു, രണ്ടുപേർ കസ്റ്റഡിയിൽ
യുവതിയുടെ മുറിയിൽ കടന്ന് കയറി അജ്ഞാതൻ്റെ ലൈംഗികാതിക്രമം, പിന്നാലെ പണം മോഷ്ടിച്ച് കടന്നുകളഞ്ഞെന്ന് പരാതി
കണ്ണപുരം സ്ഫോടന കേസ്; പ്രതി അനു മാലിക്കിനെ റിമാൻഡ് ചെയ്തു, സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ്
ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോയി; ഓടുന്ന വാനിൽ വച്ച് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി റോഡിൽ തള്ളി, രണ്ടു പ്രതികൾ കസ്റ്റഡിയിൽ
കോഴിക്കോട് ബാലുശ്ശേരിയിൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം ജീവനൊടുക്കാൻ ശ്രമം; യുവതിയെ പൊലീസെത്തി രക്ഷപ്പെടുത്തി
‘ഏത് മോനെ കാണിക്കാനാടീ...നീ വിഡിയോ എടുക്കുന്നേ’; അതുല്യയെ ഭർത്താവ് ഉപദ്രവിക്കുന്ന കൂടുതല്‍ ദൃശ്യം പുറത്ത്
കൊല്ലണ്ടായിരുന്നു ........; മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ ആഗ്രഹം; തടസ്സം നിന്ന കാമുകിയെ യുവാവ് കൊന്ന് ഓടയിൽ തള്ളി, അറസ്റ്റ്
കൊല തന്നെയോ ശിക്ഷ.....? വിവാഹാലോചന ചർച്ച ചെയ്യാൻ വിളിച്ചുവരുത്തി; യുവതിയുടെ കുടുംബം 26കാരനെ അടിച്ചുകൊന്നു
മൃതശരീരങ്ങൾ രക്തത്തിൽ കുളിച്ച്, മകന് നൽകിയ പിറന്നാൾ സമ്മാനത്തെച്ചൊല്ലി തർക്കം; ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്
തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതി; രണ്ട് പേര് പിടിയിൽ















































