Crime
പിഞ്ചുകുഞ്ഞിനെ കൊല്ലാണായിരുന്നോ...? നാല് മാസം പ്രായമായ കുഞ്ഞിനെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തി അച്ഛനും ആത്മഹത്യ ചെയ്തു
രണ്ടു വയസുകാരനെ തട്ടിക്കൊണ്ടുപ്പോയി കൊലപ്പെടുത്തി; മൃതദേഹം രക്തത്തില്‍ കുളിച്ച് സി.ആര്.പി.എഫ് ക്യാമ്പിന് സമീപം
ഭാര്യ ആൺ സുഹൃത്തിനൊപ്പം ഒളിച്ചോടി, എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം നാല് മക്കളെയുമെടുത്ത് പുഴയിൽച്ചാടി ഭർത്താവ്
പണത്തിന്റെ ആർത്തിയിൽ രണ്ട് ജീവനെടുത്തു...! സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്ന് ഭർത്താവും വീട്ടുകാരും
ജീവനെടുക്കും വില്ലൻ മരുന്ന്....! കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികൾ കൂടി മരിച്ചു; മരുന്ന് കുറിപ്പടിയായി നൽകിയ ഡോക്ടർ അറസ്റ്റിൽ
കോൺഗ്രസ് നേതാവ് തങ്കച്ചൻ്റെ വീട്ടിൽ മദ്യവും സ്ഫോടകവസ്തുക്കളും വച്ച സംഭവം: പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
'എല്ലാം നേരത്തെ പ്ലാൻ ചെയ്തു, മുഖത്ത് കുരുമുളക് സ്പ്രേയടിച്ചു, ശ്വാസം മുട്ടിച്ച് കൊന്നു'; ജെസി കൊലപാതകത്തിൽ സാമിന്റെ മൊഴി പുറത്ത്
പിതാവിന്റെ കൊടും ക്രൂരത; പ്രണയത്തിലെന്ന് സംശയം, മകളുടെ കൈ കെട്ടി കനാലിൽ തളളി; കാണാതായ പെണ്‍കുട്ടിക്കായി തിരച്ചില്‍
ദുർമന്ത്രവാദമോ ...? അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യ ഭീഷണി മുഴക്കി മകൻ; വീട്ടിൽ കോഴിത്തലയും ആഭിചാരക്രിയയുടെ അടയാളങ്ങളും
ജെസ്സിമോളുടെ കൊലപാതകം; കൃത്യം നടത്തിയത് ഭര്‍ത്താവ് സാം ഒറ്റയ്ക്ക്, കൂടെയുണ്ടായിരുന്ന ഇറാനിയന്‍ വനിതയ്ക്കായി അന്വേഷണം ശക്തം
ഭർത്താവ് ജോലിക്ക് പോയതിന് പിന്നലെ വീട്ടിൽ നിന്ന് തീ, അയൽവാസികൾ എത്തിയപ്പോ കണ്ടത് യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ
ലൈംഗിക ഉത്തേജക മരുന്നും എംഡിഎംഎയും മുറിൽ, കോഴിക്കോട് സ്വദേശിനി എത്തിയത് ലഹരി തേടി; മണ്ണാർക്കാട് യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കൈകാലുകൾ കെട്ടി, വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്നു; കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ആണ്‍സുഹൃത്തിന്റെ വീട്ടില്‍
പരസ്ത്രീ ബന്ധം മറക്കാൻ ഭാര്യയെ കൊന്നല്ലേ....! ജെസി കൊന്ന് കൊക്കയിൽ തള്ളിയത് സ്ത്രീബന്ധം ചോദ്യം ചെയ്തതിന്; കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്















































