Crime
'പരിശോധന സ്വകാര്യഭാഗങ്ങളിൽ'.....! ചികിത്സയ്ക്കെത്തിയ 21കാരിയെ പീഡിപ്പിച്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ അറസ്റ്റിൽ
നടുക്കം.... ! ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധദമ്പതികള്‍ക്ക് പുലിയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം; പാതിതിന്നശേഷം പുലി കാടുകയറി
ഭർതൃസഹോദരന്റെ സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; ക്രൂരത സഹോദരിയുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന്, അറസ്റ്റ്
കമിതാക്കളുടെയും സ്ത്രീകൾ വസ്ത്രം മാറുന്നതും രഹസ്യമായി ചിത്രീകരിക്കും, പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടും, യുവതി അറസ്റ്റിൽ
കണ്ണൂർ ഇരിട്ടിയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം, പോക്സോ കേസിൽ വയോധികന് അറസ്റ്റില്‍
'ബെഞ്ചമിന്‍ അപകടകാരി....' കഴക്കൂട്ടം പീഡനക്കേസിൽ പ്രതിയെ തിരിച്ചറിഞ്ഞ് അതിജീവിത; തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സ്ഥിരം രീതിയെന്ന് പൊലീസ്
മകളെ രക്ഷിച്ചത് വിധവയാക്കിയല്ലോ...! മർദ്ദനത്തിനിരയായ മകളെ തിരിച്ചുകൊണ്ടു പോവാനുള്ള ശ്രമത്തിനിടെ മരുമകനെ കല്ലിനടിച്ച് കൊന്ന് അമ്മായിയമ്മ
'ഞാൻ ജീവനൊടുക്കാൻ പോകുകയാണ്'..... വാടകമുറിയിൽ കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മലയാളിയായ സീനിയർ വിദ്യാർഥിയുടെ പേരിൽ കേസ്
വാതിൽ തുറന്നിട്ട് കണ്ടപ്പോൾ അകത്തുകയറി, ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കഴക്കൂട്ടം ബലാത്സംഗം, പ്രതി എത്തിയത് മോഷണത്തിന്
മകളെന്ന് മറന്ന്.....! വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ, അതിക്രമം സ്വന്തം വീട്ടിലെത്തിയപ്പോൾ
ത്രികോണ പ്രണയത്തിൽ അരുംകൊല ; ഗർഭിണിയായ കാമുകിയെ കാമുകൻ കുത്തികൊന്നു, പിന്നാലെ കത്തിപിടിച്ചുവാങ്ങി കാമുകനെ കൊലപ്പെടുത്തി ഭര്‍ത്താവ്
കോട്ടയത്ത് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയതായി സംശയം; മൃതദേഹം കുഴിച്ചിട്ടത് നിര്‍മാണം നടക്കുന്ന വീട്ടിലെന്ന് മൊഴി
യുവതിക്ക് മുന്നില്‍ ബൈക്ക് നിര്‍ത്തിയിറങ്ങി വിവസ്ത്രനായി; അലമുറയിട്ട് യുവതി രക്ഷയ്ക്കായി അയല്‍വീട്ടില്‍ ഓടിക്കയറി, പരാതിയിൽ അന്വേഷണം
ഇരുട്ടായിരുന്നതിനാല്‍ മുഖം കണ്ടില്ല, പുലര്‍ച്ചെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച സംഭവം; രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയില്‍
പെൺകുഞ്ഞ് പിറന്നതിൽ കലിപൂണ്ട്.....! പെണ്‍കുട്ടിയെ പ്രസവിച്ചതിന് ഭാര്യയുടെ കുറ്റമെന്ന് ആരോപിച്ച് നാല് വർഷം ക്രൂര പീഡനം; ഭർത്താവിനെതിരെ കേസ്
അരുംകൊലയ്ക്ക് പിന്നിൽ വൈരാഗ്യം? കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊന്ന സംഭവം; പ്രതി ലഹരിക്ക് അടിമ?
കടംചോദിച്ചിട്ട് നൽകിയില്ല, പിന്നാലെ സുഹൃത്തിന്റെ വീട്ടിൽ കവർച്ച,ഒടുവിൽ കൊലപാതകം; സുമയ്യയുടെ ഇടപാടുകൾ പൊലീസുകാരനായ ഭർത്താവ് അറിയാതെ
കോഴിക്കോട് ഫ്ലാറ്റെടുത്ത് നടത്തിയത് 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ഉയർന്ന ലാഭം പറഞ്ഞ് വിശ്വസിപ്പിക്കും, മുഖ്യ പ്രതികൾ പിടിയിൽ
കൊള്ളയടിക്കാൻ എത്തി, സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റി ക്രൂരത; ഏഴ് പവൻ സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ രണ്ടുപേർ പിടിയിൽ
തകര്‍ന്ന പ്രണയത്തെക്കുറിച്ച് സംസാരിക്കാനെത്തി, മര്‍ദനത്തില്‍ രക്തം ഛര്‍ദിച്ചു; കാമുകന്റെ സുഹൃത്തിന് ദാരുണാന്ത്യം









































