Crime
ഉസ്താദ് നിര്‍ദേശിച്ച ആഭിചാര ക്രിയയ്ക്ക് കൂട്ടുനിന്നില്ല; കൊല്ലത്ത് യുവതിയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ച് ഭര്‍ത്താവ്
കൊലക്കുറ്റം ഒഴിവാക്കാൻ അമ്മാവന്റെ ആത്മഹത്യ ശ്രമം; പെൺസുഹൃത്തിനെ കാണാനായി പോയ യുവാവിനെ തല്ലിക്കൊന്നു, പിന്നാലെ സ്വയം കഴുത്തറുത്ത് യുവതിയും
ദാരുണം....! നിർബന്ധിച്ച് വിവാഹം കഴിച്ചയച്ച പെൺസുഹൃത്തിനെ കാണാനായി പോയ യുവാവിനെ വീട്ടുകാർ തല്ലിക്കൊന്നു
സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ തിളച്ചവെള്ളം ഒഴിച്ചു; കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛന്റെയും രണ്ടാനമ്മയുടെയും ശിക്ഷാവിധി ഇന്ന്
കയ്യിൽ ചട്ടുകം വച്ച് പൊള്ളിച്ചു, ഭിത്തിയിൽ ഇടിപ്പിച്ചു; ഏഴാം ക്ലാസുകാരനെ ആറ് വർഷമായി പീഡിപ്പിച്ചു, പിതാവ് അറസ്റ്റിൽ
സ്നേഹിച്ചില്ലെങ്കിൽ ഇത്രയും ക്രൂരതയോ...! പ്രണയാഭ്യർഥന നിരസിച്ചതിന് അധ്യാപികയെ വിവസ്ത്രയാക്കി കെട്ടിയിട്ട് മർദ്ദിച്ചു, ബന്ധു അറസ്റ്റിൽ
പോലീസിലും കള്ളന്മാർ....! കൂട്ടുകാരിയുടെ വീട്ടില്‍നിന്ന് മൊബൈല്‍ഫോണും രണ്ടുലക്ഷം രൂപയും മോഷ്ടിച്ച് പോലീസ് ഉദ്യോഗസ്ഥ
ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കെട്ടിടത്തില്‍നിന്ന് തള്ളിയിട്ട് ഭര്‍ത്താവ്; യുവതിയുടെ നില ഗുരുതരം
സ്വകാര്യഭാഗങ്ങളില്‍ തൊട്ടു, പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം; പ്രതികളിൽ കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളും
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസില്‍ കോഴിക്കോട് സ്വദേശിയായ 20-കാരൻ പിടിയിൽ
പരിചയക്കാരുടെ ഭാര്യമാർക്കടക്കം അശ്ലീല സന്ദേശമയച്ചു, ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
അച്ഛന്റെ ക്രൂരത; പത്തനംതിട്ടയിൽ പന്ത്രണ്ടുവയസുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ച് മർദ്ദിച്ചു, പിതാവിനെതിരെ കേസ്
കൈയ്യും കാലും കെട്ടിയിട്ടു; കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, ഭാര്യ അറസ്റ്റിൽ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി, മാതാപിതാക്കളെ ഉപദ്രവിച്ചു; ആലപ്പുഴയിൽ 19-കാരൻ അറസ്റ്റിൽ
മനോവിഷമം താങ്ങാനായില്ല...! വീട്ടിൽ പോയ ഭാര്യ തിരിച്ചുവരാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കി
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
തലശ്ശേരിയിൽ ജനറൽ ആശുപത്രി ഐആർപിസി വളണ്ടിയറെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കുത്തി പരിക്കേൽപിച്ചു; യുവാവ് കസ്റ്റഡിയിൽ
പറഞ്ഞതിലും കഴിപ്പിച്ചതിലും ചതി...! സൈനികനായി നടിച്ച് 27-കാരിയായ വനിതാ ഡോക്ടറെ ബലാല്‍സംഗം ചെയ്ത ഡെലിവറി ഏജന്റ് അറസ്റ്റില്‍
കൊലപാതകം? കാലുകൾ ഫില്ലർ നിർമിക്കാനുള്ള കമ്പിയിൽ കെട്ടിയിട്ട നിലയിൽ; വയനാട്ടിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം
ജീവനെടുത്തത് തട്ടിപ്പ്.... എഐ വഴി സഹോദരിമാരുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് വാട്സ് ആപ്പ് വഴി ഭീഷണി; പിന്നാലെ പത്തൊമ്പതുകാരൻ ജീവനൊടുക്കി
നഗ്നനായി റോഡിലുപേക്ഷിച്ച നിലയിൽ; കൊടുങ്ങല്ലൂരിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് ജനനേന്ദ്രിയം മുറിച്ചു, പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
പെറ്റമ്മയെക്കാൾ വലുത് സമ്പത്തോ...? സ്വത്തിനുവേണ്ടി വയോധികയായ അമ്മയെ കൊലപ്പെടുത്താൻശ്രമം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
പൊസ്സസ്സീവ്നെസ്സ് ആവുംല്ലേ...! രണ്ടാം വിവാഹത്തിലുള്ള മകന് പരിഗണന; പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 26 ലക്ഷം തട്ടിയെടുത്ത് മകൻ






































