Crime
'കോള്‍ റെക്കോഡിങ്ങുകള്‍ കേട്ട് പ്രകോപിതനായി', ആണ്‍സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ച പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി സഹോദരൻ
കിട്ടിയതൊന്നും പോരല്ലേ ...? കത്തിയും കമ്പിവടിയും കൊണ്ട് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
പെണ്ണായാൽ എന്താ....? നാലാമതും പെൺകുഞ്ഞ് ജനിച്ചു, നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; അമ്മ അറസ്റ്റിൽ
'ബന്ധത്തില്‍ സ്നേഹവും വിശ്വാസവും ഇല്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ഥമെന്ത്'; ആത്മഹത്യ കുറിപ്പ്; യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
ഭാര്യ ജീവനറ്റ് കട്ടിലിൽ, ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ; മുറിയിലെ ചുവരിൽ ലിപ്സ്റ്റിക് കൊണ്ടെഴുതിയ സന്ദേശങ്ങൾ
പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം; കൈകൾ തല്ലിയൊടിച്ചു
മദ്യപിച്ച് വീട്ടിലെത്തിയ ഭാര്യയെ മദ്യലഹരിയിലായിരുന്ന ഭർത്താവ് ചോദ്യം ചെയ്തു, എടുത്തുയർത്തി നിലത്തടിച്ചു; വാക്കുതർക്കം അവസാനിച്ചത് അരുംകൊലയിൽ....
ഗൃഹനാഥനെ വീട്ട് പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; രണ്ട് കൈകളും തുണി കൊണ്ട് കൂട്ടി കെട്ടിയ നിലയിൽ
പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം സ്ഥാനാർത്ഥിയടക്കം രണ്ടുപേർക്ക് 20 വർഷം കഠിന തടവ്
ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; സ്വകാര്യ സ്കൂളിൽ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു, പ്രിൻസിപ്പൽ അറസ്റ്റിൽ
കൂടപ്പിറപ്പിന്റെ ജീവനെടുത്തല്ലോ ...? മലപ്പുറത്ത് ജ്യേഷ്ഠന് അനിയനെ കുത്തിക്കൊന്നു; അരുംകൊല കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ
മനഃസാക്ഷിയില്ലേ... ഹോംവർക്ക് ചെയ്യാത്തതിന് നാലുവയസുകാരനെ കയറിൽക്കെട്ടി മരത്തിൽ തൂക്കിയിട്ട് അധ്യാപകർ
യുവ വനിതാ മാധ്യമപ്രവര്‍ത്തക ഓഫീസില്‍ മരിച്ചനിലയില്‍; ജീവനൊടുക്കിയത് വിവാഹത്തിന് ദിവസങ്ങള്‍ ബാക്കി നിൽക്കെ
കോഴിക്കോട് വൻ ലഹരിവേട്ട; അരക്കോടി വിലവരുന്ന രാസലഹരിയുമായി രണ്ടു യുവാക്കൾ പിടിയിൽ, ഒളിപ്പിച്ചത് വാട്ടർ ഹീറ്ററിൽ
വിവാഹ ചടങ്ങിനിടെ പതിനഞ്ചുകാരിക്ക് ശുചിമുറിയിൽ പീഡനം, സഹായത്തിനായി നിലവിളിച്ച് കുട്ടി; ബന്ധുവായ യുവാവിനായി തിരച്ചിൽ
ആണ്‍സുഹൃത്തിനൊപ്പം ഫ്ലാറ്റിലെത്തി, പിന്നാലെ കോളേജ് വിദ്യാര്‍ത്ഥിനി മുറിക്കുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കാലുകൾ കെട്ടിയ നിലയിൽ...., ഹോട്ടൽ മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒപ്പം മുറിയെടുത്ത രണ്ട് പേർ അറസ്റ്റിൽ
കല്യാണത്തിനെത്തിയ 15കാരിയെ ശുചിമുറിയില്‍ വച്ച് ബലാല്‍സംഗം ചെയ്തതായി പരാതി; ബന്ധുവായ യുവാവിനായി തിരച്ചില്‍
വസ്ത്രം മാറുന്നതിനിടെ ഗ്ലൗസിട്ട കയ്യില്‍ ഫോണ്‍; യുകെയില്‍ സ്ത്രീയുടെ കിടപ്പറ ദൃശ്യങ്ങൾ പകര്‍ത്തിയ മലയാളിക്ക് ജയില്‍ ശിക്ഷ
ഗർഭച്ഛിദ്രത്തിന് സമ്മതിച്ചില്ല, ഗർഭിണിയായ യുവതിയെ കാമുകനും പെൺസുഹൃത്തും ചേർന്ന് കൊന്ന് കായലിൽ തള്ളി; പ്രതിക്ക് വധശിക്ഷ
'പണയം വെച്ച ബൈക്ക് തിരികെ ചോദിക്കാൻ എത്തി, വീട്ടിൽ നിന്ന് കത്തിയെടുത്ത് കുത്തികൊന്നു; മാണിക്കുന്നം കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊടും ക്രൂരത ....! വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചു, അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 45-കാരൻ, അറസ്റ്റ്







































