Crime
പതിനാറുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കി, ക്ഷേത്ര പൂജാരിയായ യുവാവ് അറസ്റ്റിൽ; ആത്മഹത്യയ്ക്ക് ശ്രമിച്ച് പെൺകുട്ടി
പതിനൊന്നുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് വനപ്രദേശത്ത് ഉപേക്ഷിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ഹോസ്റ്റൽ മുറിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; മരണകാരണം റാഗിങ്ങെന്ന് പിതാവ്, പൊലീസിൽ പരാതി നൽകി കുടുംബം
രണ്ട് പുരുഷന്മാർക്കൊപ്പം കണ്ടതിലുള്ള പകയെന്ന് മൊഴി, ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; എഞ്ചിനീയറിംഗ് ബിരുദധാരിയായ 33-കാരൻ അറസ്റ്റിൽ
നാടിനെ ഞെട്ടിച്ച കൊലപാതകം: കണ്ണൂരിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസ്; ശരണ്യയുടെ ശിക്ഷാവിധി ഇന്ന്
നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം; മകളെ ഒഴിവാക്കാൻ കുഞ്ഞിനെ കൊന്നതെന്ന് യുവതിയുടെ കുടുംബത്തിന്റെ ആരോപണം
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് 40 പവൻ സ്വർണവും ഒന്നരലക്ഷം രൂപയും തട്ടി; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
വിവാഹച്ചടങ്ങിനിടെ 19കാരൻ ഫോട്ടോഗ്രാഫര്‍ക്ക് 14കാരിയോട് ഇഷ്ടം; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ ആസിഡ് ആക്രമണം, അറസ്റ്റ്
കാമുകനൊപ്പം ജീവിക്കാൻ മകനെ കൊന്നു; കണ്ണൂരിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ കുറ്റക്കാരി, രണ്ടാം പ്രതിയെ വെറുതെ വിട്ടു
കണ്ണിൽചോരയില്ലെ ... യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി കുടുംബത്തിന് അയച്ചു; പെൺസുഹൃത്തിന്റെ വീട്ടുകാർ പിടിയിൽ
ഭാര്യയെ വലിച്ചിറക്കി കൊല്ലാൻ ശ്രമം, ശബ്ദം കേട്ടെത്തിയ ദമ്പതികളെ വെട്ടിക്കൊന്നു; ഒറ്റപ്പാലത്തെ കൊലപാതകത്തിലെ പ്രതി മയക്കുമരുന്നിന് അടിമ?
അർദ്ധരാത്രിയിലെ ഇരട്ടക്കൊല; ദമ്പതികളെ കൊന്നത് പേരക്കുട്ടിയുടെ അവകാശതർക്കത്തിനിടെ, മകളുടെ ഭർത്താവ് കസ്റ്റഡിയിൽ
കണ്ണൂരിലെ ക്രൂരകൊലപാതകം; ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്, തളിപ്പറമ്പ് കോടതി ഇന്ന് വിധി പറയും
അരുംകൊല ... ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്, യുവാവ് കസ്റ്റഡിയില്‍
നടുക്കുന്ന കൊലപാതകം: 'ആളില്ലാ സ്ഥലമായതിനാൽ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി, 14കാരിയെ കയ്യുംകാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചു'













































