Crime
കല്യാണം ഉറപ്പിച്ചു, പിന്നാലെ പ്രണയബന്ധം ഉപേക്ഷിച്ചു; കാമുകിയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി
പെറ്റമ്മയുടെ ജീവനെടുത്ത് ലഹരി! ദുർമന്ത്രവാദം ആരോപിച്ച് അമ്മയുടെ ശരീരത്തിൽ ഡീസലൊഴിച്ച് തീക്കൊളുത്തി കൊന്നു; 21-കാരൻ പിടിയിൽ
നരാധമന്മാർ കുടുങ്ങി! പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി ക്രൂരപീഡനം; ബസ് കണ്ടക്ടർ അടക്കം രണ്ടുപേർ പിടിയിൽ
'സിനിമയിൽ അഭിനയിക്കാൻ അവസരം, നൽകേണ്ടത് 10,000 രൂപ'; വിദ്യാർഥിനിയെ കബളിപ്പിച്ച് പീഡിപ്പിച്ചെന്ന് പരാതി, 75കാരൻ പിടിയിൽ
'കാറിൽ കൊണ്ടുപോയത് മാമലക്കണ്ടത്തെ വീട്ടിലേക്ക്'; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
മുത്തച്ഛനോടുള്ള പക കുഞ്ഞിന്റെ ജീവനെടുത്തോ....?; '20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺവിളി, പിന്നാലെ ദുരന്തവാർത്ത'; അഞ്ചുവയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
ഭർത്താവിനെ പരിചരിച്ച് മടുത്തു, ഒടുവിൽ കഴുത്തിൽ ചരട് മുറുക്കി കൊന്നു! പാർക്കിൻസൺസ് രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ
'ആശുപത്രിയിൽ പോയി മടങ്ങിയെത്തിയ അമ്മ കണ്ടത് മകളുടെ മരണം'; ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമമെന്ന് പരാതി; 22കാരൻ അറസ്റ്റിൽ, മയക്കുമരുന്ന് കേസിലും ആക്രമണക്കേസിലും പ്രതി
ബിരിയാണിയിൽ വിഷം, പിന്നാലെ കഴുത്ത് ഞെരിക്കൽ; രണ്ടാം വിവാഹത്തെ എതിർത്ത 20-കാരിയെ പിതാവ് കൊലപ്പെടുത്തി; മുംബൈയിൽ ഞെട്ടിക്കുന്ന കൊലപാതകം
'വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി, വെള്ളിയാഴ്ച മരണം'; ചോറ്റാനിക്കരയിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ച നിലയിൽ
'വ്യാജ ഫോട്ടോയും കള്ളപ്പേരും ഉപയോഗിച്ച് സൗഹൃദം', കോഴിക്കോടും പറശ്ശിനിക്കടവിലെ ലോഡ്ജിലും എത്തിച്ച് യുവതിയെ ലഹരി നൽകി പീഡിപ്പിച്ചെന്ന കേസിൽ 35കാരൻ അറസ്റ്റിൽ
മാസങ്ങൾക്ക് മുമ്പ് വിവാഹം, ഇരുവരുടെയും കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ; തപി നദിയിൽ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി
വാട്സ് ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറുവയസുകാരിയ്ക്ക് ക്രൂര മർദ്ദനം; അമ്മ പൊലീസ് കസ്റ്റഡിയിൽ, ആശുപത്രിയിൽ പറഞ്ഞത് വീണുപരിക്കേറ്റെന്ന്
സിസിടിവിയിൽ പതിഞ്ഞ കവറിലെ ചെറിയ എംബ്ലം നിർണായകമായി; ബസിൽ സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിച്ച കേസിൽ തലശ്ശേരി സ്വദേശി അറസ്റ്റിൽ
'ചുറ്റും മദ്യലഹരിയിൽ പുരുഷന്മാർ, പേടിയാകുന്നു'; അവസാന സന്ദേശത്തിന് പിന്നാലെ 20കാരി നർത്തകിയെ റെയിൽവേ പാളത്തരികിൽ മരിച്ച നിലയിൽ
കളമശേരി കൂട്ട ബലാൽസംഗകേസ്; മുഖ്യപ്രതി കൂടുതൽ യുവതികളെ അഭിമുഖത്തിന് ക്ഷണിച്ചു, അനാശാസ്യ പ്രവൃത്തികള്‍ക്കായി യുവതികളെ പാകപ്പെടുത്തലാണ് പ്രതികളുടെ സ്ഥിരം രീതിയെന്ന് പൊലീസ്
ഇൻസ്റ്റയിൽ ചാറ്റ് ചെയ്ത് മയക്കി, വീടിന്റെ പിൻവാതിലിലൂടെ കയറി സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ധർമ്മപുരിയിൽ അധ്യാപകൻ അറസ്റ്റിൽ
പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ കേസ്
സമൂഹമാധ്യമത്തിലെ പരിചയം പ്രണയമായി; 60 ലക്ഷം തട്ടിയെന്ന് തായ്ലൻഡ് യുവതിയുടെ പരാതി, കാൺപുർ സ്വദേശി അറസ്റ്റിൽ
പറമ്പിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം, ശരീരത്തിൽ മര്‍ദ്ദനമേറ്റ പാടുകൾ; യുവാവിൻ്റെ മരണത്തിൽ അന്വേഷണം
മുറി അകത്തുനിന്ന് പൂട്ടി പരിശോധന; ചികിത്സക്കെത്തിയ അൾസർ രോഗിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു, ഡോക്ടർ അറസ്റ്റിൽ
നിർബന്ധിച്ച് സെക്സ് ചെയ്യിച്ചു, മരത്തിൽ കെട്ടിയിട്ട് മർദ്ദനം; ‘ശുദ്ധീകരണ ചടങ്ങ്’ എന്ന പേരിൽ യുവാവിനും യുവതിക്കും ക്രൂരപീഡനം, ഭർത്താവടക്കം ഒമ്പതുപേർ അറസ്റ്റിൽ
പയ്യന്നൂരിൽ ഭര്‍തൃമതിയായ യുവതിയെ നഗ്ന വീഡിയോ കോളിന് നിർബന്ധിച്ചു, സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് പണം ആവശ്യപ്പെട്ടെന്ന് പരാതി; യുവാവ് അറസ്റ്റിൽ
ഖബറടക്കിയത് സ്വാഭാവിക മരണമെന്ന് കരുതി; ഒളിപ്പിച്ച മൊബൈൽ തുറന്നപ്പോൾ ഞെട്ടിക്കുന്ന വിവരം, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ
മനഃസാക്ഷി മരവിക്കുന്ന ക്രൂരത! പതിനാലുകാരിയായ മകളെ പിച്ചിച്ചീന്തി അച്ഛൻ, നഗ്നചിത്രങ്ങൾ പകർത്തി പെറ്റമ്മ; പോക്സോ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ
തല വെട്ടിമാറ്റിയ നിലയിൽ, ശരീരത്തിൽ 35 മുറിവുകൾ; നെയ്യാറ്റിൻകരയിൽ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍

































.jpeg)
.jpeg)