Crime
വല്ലാത്ത കഷ്ടം തന്നെ....! വിവാഹചടങ്ങിനിടെ കൂടുതൽ രസഗുള കഴിച്ചതിന് പകപോക്കൽ; 11 വയസുകാരനെ തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ട് കാറ്ററിങ് ജീവനക്കാരൻ
മൈലാഞ്ചി ഇടുന്നതിനിടെ ക്രൂരത...! വിവാഹം മുടക്കാൻ ആക്രമണം; പ്രതിശ്രുതവധുവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച അയൽക്കാരി പിടിയിൽ
വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി, വിഴിഞ്ഞത്തെ യുവാവിന്റെ കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന കണ്ടെത്തൽ
സ്കൂളിൽ വെച്ചുണ്ടായ പ്രണയം വിവാഹത്തിലേക്ക്, പിന്നാലെ 14കാരി പ്രസവിച്ചു; പോക്സോ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഭര്‍ത്താവ് അറസ്റ്റില്‍
മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; പിന്നാലെ ജീവനൊടുക്കി യുവതി, രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്
വിവാഹത്തിന് ദിവസങ്ങൾ മാത്രം, വീട്ടിൽക്കയറി യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്ന കേസ്; മുഖ്യപ്രതിയുൾപ്പെടെ ഒൻപത് പേർ പിടിയിൽ
ഭാര്യക്ക് മറ്റൊരു വിവാഹാലോചന; കലികയറി, ഗാനമേളക്കിടെ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
പിതൃത്വത്തിൽ സംശയം, പുത്തൻ വസ്ത്രങ്ങള്‍ ധരിപ്പിച്ച് ആറു വയസുകാരനായ മകനെ നദിയിലെറിഞ്ഞു കൊന്ന പിതാവ് അറസ്റ്റിൽ
നാടിനെ നടുക്കി സേലം കൂട്ടക്കുരുതി: ഭാര്യയെ സ്കൂളിൽ കയറി വെട്ടികൊന്നു, മകൾക്ക് വിഷം നൽകി ഭർത്താവും ജീവനൊടുക്കി
യോഗ്യത വെറും പത്താം ക്ലാസ് മാത്രം, ഡോക്ടറായി ചമഞ്ഞ് മുപ്പതിലേറെ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയ യുവാവ് അറസ്റ്റിൽ
‘നിന്നെ സ്നേഹിച്ചതുപോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല’; പ്രണയനൈരാശ്യത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി
'6 അടി ഉയരമുള്ള ജനലിൽ 92 കിലോയുള്ള മകൾ എങ്ങനെ തൂങ്ങും?’, ഭർത്താവിന് മറ്റൊരു യുവതിയുമായി ബന്ധം; കാർത്തികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ
സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി അറസ്റ്റിൽ
ഇതാണോ പ്രണയം? പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം; 23കാരി കൊല്ലപ്പെട്ടു
വിവാഹത്തിൽനിന്ന് പിന്മാറിയതിന് എച്ച്.ഐ.വി രക്തം കുത്തിവെച്ചു; ഹൈദരാബാദിൽ ഇരയായ പെൺകുട്ടി ജീവനൊടുക്കി
'നിനക്ക് കറുത്ത നിറമാണ്, നീ എന്നെ അർഹിക്കുന്നില്ല'; ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി ഭാര്യയും കാമുകനും
ബിഹാറിൽ നടുക്കുന്ന കൊലപാതകം: സ്ഥലവുമായി ബന്ധപ്പെട്ടുള്ള തർക്കം തലയറുക്കലിൽ കലാശിച്ചു, പ്രതിയെ ആൾക്കൂട്ടം തല്ലിക്കൊന്നു












































