Crime
ഒരു ദയപോലും കാണിച്ചില്ല....! കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കൊന്നു കെട്ടിത്തൂക്കി, പ്രതി അറസ്റ്റിൽ
അച്ഛനാണെന്നത് മറന്നു ...! വിധി വന്നതിന് പിന്നാലെ പക മൂത്തു, കോടതിയിൽ സ്വത്ത് കേസ് തോറ്റു, പിതാവിനെ മകൻ നടുറോഡിലിട്ട് കുത്തിക്കൊന്നു
പ്രണയത്തിൽ നിന്ന് പിന്മാറിയതിന് ക്രൂരശിക്ഷ; യുവതിയെ ഓഫീസിൽ കയറി കുത്തിക്കൊന്നു; പ്രതി കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ ക്രൂരത? ഗർഭിണിയായ ഭാര്യയെ ഭർത്താവ് വയറ്റിൽ ചവിട്ടിയും മരത്തടികൊണ്ടും മർദ്ദിച്ചു, ഗർഭസ്ഥ ശിശു മരിച്ചു
പ്രതികൾ ഫ്ലാറ്റിൽ കയറിയത് വിശേഷങ്ങൾ ചോദിച്ച്, വെള്ളം എടുക്കാൻ പോയപ്പോൾ അരുംകൊല; കോളജ് അധ്യാപികയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
വിവസ്ത്രനാക്കി കയ്യും കാലും കഴുത്തും കൂട്ടിക്കെട്ടി മർദ്ദനം; വീട്ടിൽ ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് മധ്യവയസ്കന് നേരെ ആള്‍ക്കൂട്ട ആക്രമണം
സ്വകാര്യ ദൃശ്യം കാട്ടി ബ്ലാക്മെയിലിങ്; യൂത്ത് കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും വ്യവസായിയിൽ നിന്ന് തട്ടിയത് 2.77 കോടി
ഭർത്താവുമായി പിണങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾ പിടിയിൽ
മനഃസാക്ഷിയെ നടുക്കി അരുംകൊല; സൗഹൃദത്തിന്റെ പേരിൽ പതിനെട്ടുകാരനായ ദലിത് വിദ്യാര്‍ഥിയെ പെൺകുട്ടിയുടെ കുടുംബം തല്ലിക്കൊന്നു
മറ്റൊരു ബന്ധമുണ്ടെന്ന് സംശയം....! കാണാതായ 21-കാരിയുടെ മൃതദേഹം 26 ദിവസത്തിന് ശേഷം വനത്തിൽ കുഴിച്ചിട്ട നിലയിൽ; കാമുകൻ അറസ്റ്റിൽ
യുവാവിനെ മയക്കിക്കിടത്തി കൊലപാതകം, തലയും കൈകാലുകളും മുറിച്ചുമാറ്റി പലയിടങ്ങളിൽ ഉപേക്ഷിച്ചു, പ്രതികളെ കുടുക്കിയത് അടിവസ്ത്രത്തിലെ ബാർകോഡ്
വാതിൽ പൊളിച്ചകത്ത് കയറിയപ്പോൾ കണ്ടത് ചോരക്കടൽ...! ഗെയിം വിലക്കിയതിന് കൂട്ടക്കുരുതി; പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരൻ
സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി; മാസ്ക് ധരിച്ച് പടവുകൾ കയറി ആറാം നിലയിലെത്തി പ്രൊഫസറെ കൊന്ന ദമ്പതികൾ വലയിൽ
സ്കൂൾ വിദ്യാർത്ഥിനിക്കെതിരായ ലൈംഗികാതിക്രമം; ഓട്ടോറിക്ഷ ഡ്രൈവർക്ക് 11 വർഷം കഠിന തടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി
കണ്ണിൽ ചോരയില്ലേ ....? ക്ലാസിൽ സംസാരിച്ചതിന് നാല് വയസുകാരിയുടെ ചുണ്ടുകൾ ഗ്ലൂ ഗൺ തേച്ച് പൊള്ളിച്ച് അധ്യാപിക
ഒരു പെൺകുട്ടിക്ക് ഒന്നര ലക്ഷം! 'കല്യാണമാലോചിച്ച്' വന്ന് പെൺകുട്ടികളെ വിൽപ്പന നടത്തി; പെൺവാണിഭ സംഘം പിടിയിൽ
ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിൽ, മാസ്ക് ധരിച്ച ആ രണ്ടംഗ സംഘം ആര്? പ്രൊഫസറുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതം
ഫോറൻസിക് ഫലം അനുകൂലമല്ലെങ്കിലും ഇരയുടെ മൊഴി വിശ്വസിക്കാം; ബലാത്സംഗക്കേസിൽ പ്രതിയുടെ ശിക്ഷ ശരിവെച്ച് സിക്കിം ഹൈക്കോടതി
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കാറിൽ യാത്ര; വണ്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്നത് 50.990 ഗ്രാം എംഡിഎംഎ, രണ്ടുപേർ അറസ്റ്റിൽ
വീട്ടിൽ അതിക്രമിച്ചു കയറി പതിനെട്ടുവയസ്സുകാരനെതിരെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം; പ്രതിക്ക് തടവും പിഴയും
20 തവണ കുത്തിവീഴ്ത്തി; പ്രണയം തകർന്നതിനെച്ചൊല്ലി തർക്കം, മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ കണ്ട് നടുങ്ങി കുഞ്ഞുങ്ങൾ
മകനെ തൊട്ടാൽ കൊന്നുകളയും ....! മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഭാര്യയുടെ അടിയേറ്റ് മരിച്ചു, ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കീഴടങ്ങി
അമ്മയില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി അതിക്രമം; പതിനാറുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 29-കാരന് ശിക്ഷ
പുറത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ കോളേജ് അധ്യാപിക കൊല്ലപ്പെട്ട നിലയിൽ; ദുരൂഹത, അന്വേഷണം തുടങ്ങി പൊലീസ്






























