Crime
ട്രെയിൻ യാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം; പ്രതികരിച്ചതോടെ ഇറങ്ങിയോടി, പിന്നാലെ വ്യാപാരി പിടിയിലായി
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കാലിൽ വെടിവെച്ച് പൊലീസ്
അമ്മയേക്കാൾ വലുത് മദ്യപാനം ....! മദ്യപാനം ചോദ്യം ചെയ്തത് പിടിച്ചില്ല, 70കാരിയെ മകളും കൊച്ചുമകനും ചേർന്ന് അടിച്ചുകൊന്നു
പ്രീവെഡ്ഡിങ് ഷൂട്ടിനിടെ ട്രെക്കിങ് ദുരന്തം നാടകം; യുവാവിനെ 350 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊന്നു; പ്രതിശ്രുത വധുവും കാമുകനും പിടിയിൽ
ജീവനെടുത്തിട്ട് എന്തുകിട്ടി? വെള്ളത്തെ ചൊല്ലിയുള്ള തർക്കം, ബംഗളൂരുവിൽ വിദ്യാർഥികൾ വീട്ടുടമയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് കൊലപ്പെടുത്തി
നിഷ്കളങ്കമായ ബാല്യത്തെ പിച്ചിച്ചീന്തി ....! ദില്ലിയിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു, പ്രതി അറസ്റ്റിൽ
പ്രണയത്തിന് തടസ്സം നിന്നു; കാമുകനൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി യുവതി
ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് വിവാഹം മുടക്കി നാട്ടുകാരന്; കല്യാണത്തലേന്ന് പ്രതിശ്രുതവധുവും മാതാപിതാക്കളും ജീവനൊടുക്കി
കുടുംബതർക്കം കൂട്ടക്കൊലയിൽ കലാശിച്ചു; യുപിയിൽ ജ്യേഷ്ഠനെയും ഭാര്യയെയും മൂന്ന് വയസ്സുകാരനെയും 16-കാരൻ വെട്ടിക്കൊലപ്പെടുത്തി
സ്വകാര്യഭാഗത്ത് വേദന, കൊച്ചിയിലെ അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; ഇരുപതുകാരനെതിരെ കേസ്
ട്യൂഷൻ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാർഥിയെ ബൈക്കിൽ കയറ്റി, വിജനമായ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 69-കാരൻ അറസ്റ്റിൽ
കമകണ്ണിൽ പിടഞ്ഞ് പിഞ്ചുജീവൻ; അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു; പതിനാലുകാരൻ പിടിയിൽ
കടയിൽ വെച്ച് ഭീഷണിപ്പെടുത്തി പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
കൊയിലാണ്ടിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി കസ്റ്റഡിയിൽ , പിടിയിലായത് ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ
കോഴിക്കോട് വടകരയിൽ ഒൻപതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി; അക്രമം ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇട്ടതിനാൽ
മിഠായി നൽകി പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു; പിഞ്ചുകുഞ്ഞിനെ തുടർച്ചയായി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ, മറ്റൊരു പ്രതിക്കായി തിരച്ചിൽ
കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കി കൊന്നു; ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടേത് അതിക്രൂര കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ജോലി വാഗ്ദാനം നൽകി ആളൊഴിഞ്ഞ പറമ്പിലെത്തിച്ചു; മലയാളി യുവതിക്കു നേരെ ലൈംഗികാതിക്രമ ശ്രമം, ലോറി ഡ്രൈവർ അറസ്റ്റിൽ
കൗമാരക്കാർക്ക് നേരെ അതിക്രൂര മർദ്ദനവും ബാലവേലയും; ഓമല്ലൂര്‍ വൃദ്ധസദനത്തിലെ കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്
പിന്തുടർന്ന് കടന്നുപിടിച്ച് കാട്ടിലേക്ക് വലിച്ചിഴച്ചു, തോട്ടിൽ തലമുക്കിപ്പിടിച്ചു; അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതിയുടെ ക്രൂര വെളിപ്പെടുത്തൽ
മൂക്കും ചെവിയും അറുത്തെടുത്തു, മുഖം വികൃതമാക്കി; അവിഹിത ബന്ധം ചോദിച്ചതിന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി
സ്വകാര്യ ഭാഗങ്ങളിൽ കല്ലും തടിക്കഷ്ണവും; വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിനെ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
കോഴിക്കോട് പതിനൊന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; വടകര സ്വദേശിയായ കടയുടമയ്ക്ക് 20 വര്‍ഷം കഠിന തടവ്




































