Alappuzha
സ്ത്രീകളെ ഉപദ്രവിക്കുന്നത് ഹോബി; വീട്ടമ്മയെ കടന്നുപിടിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തി വെട്ടി, പ്രതി അറസ്റ്റിൽ
ബൈക്ക് പെട്രോൾ തീർന്ന് വഴിയിൽ നിന്നു; പരിശോധിക്കുന്നതിനിടെ പിന്നാലെ വന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം
യേശുദാസിന്റെ മരണം: കേക്ക് നൽകിയതിലും സ്വത്ത് മാറ്റിയതിലും ദുരൂഹത; കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തി
'കേക്ക് കഴിച്ചതിന് പിന്നാലെ ബോധരഹിതനായി'; മരണത്തിൽ അസ്വാഭാവികത; പുലിയൂരിലെ യേശുദാസിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും
വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം
ബന്ധുവിനെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ പോസ്റ്റിൽ ഇടിച്ചു, വെെദ്യുതി പോസ്റ്റ് വാഹനത്തിന് മുകളിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം
വയോധികന്റെ മരണം: സ്വത്ത് സഹോദരന്റെ പേരിലാക്കിയതിൽ ദുരൂഹത; സംസ്കരിച്ച മൃതദേഹം പുറത്തെടുക്കാൻ ഉത്തരവ്
ഭർതൃവീട്ടിലെ പീഡനം, ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ
പോർക്ക് മന്തിയുടെ ചിത്രത്തോടെ റംസാൻ ആശംസ പോസ്റ്റർ; ചേർത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്
'സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസികൾക്കും അന്വേഷിക്കാം; സജിചെറിയാനെയും സലാമിനെയും നയിക്കുന്നത് ക്രിമിനല്‍ ഫിലോസഫി'
വിഷു ദിനത്തിലെ വിവാദ പോസ്റ്റർ: 'വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്, സമൂഹത്തിൽ പ്രശ്നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല' - മെഹർ മന്തി റസ്റ്റോറൻ്റ്
ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്നാരോപിച്ച് യുവാവ് ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി, ജീവനക്കാരിക്കും മർദ്ദനം; പ്രതിക്കായി അന്വേഷണം
മാലിന്യം കുഴിയിലിടുന്നതിനിടെ ഉഗ്രസ്ഫോടനം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
കല്യാണക്കുറി നൽകാൻ പോയ യാത്ര മരണയാത്രയായി; മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അച്ഛന് പിന്നാലെ അമ്മയും മരിച്ചു
ആശുപത്രിയിലെ തീപിടിത്ത രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്ക്കെതിരെ കേസ്
കായംകുളത്ത് വാഹനാപകടത്തിൽ പരുക്കേറ്റ യുവതിക്കുനേരെ ലൈംഗികാതിക്രമം; കേസിൽ പ്രതി സിനിൽ സബാദിനായി അന്വേഷണം ഊർജിതം
ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; മാലദ്വീപിൽ മലയാളി അധ്യാപികയുടെ മൂക്കിന് തുടർച്ചയായി ഇടിച്ച് വിദ്യാർത്ഥി, ഗുരുതര പരിക്ക്
കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ 25-കാരിക്ക് നേരെ നടന്ന ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും











































