Alappuzha
അവധിക്ക് നാട്ടിലെത്തിയതിനിടെ ദുരന്തം...! ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
കണ്ടക്ടർക്ക് വരെ രക്ഷയില്ല; തിരക്കിനിടെ പ്രിയദർശിനി ബസിന്റെ ഡോർ തുറന്നുപോയി, റോഡിലേക്ക് വീണ കണ്ടക്ടർക്ക് പരിക്ക്
വീടിന് പുറത്ത് ഫോണിൽ സംസാരിച്ചു നിൽക്കെ വെട്ടേറ്റു; ആലപ്പുഴയിൽ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച ആൺ സുഹൃത്ത് പിടിയിൽ
ദൈവത്തിന്റെ മുതല്‍ തന്നെ മോഷ്ടിച്ചല്ലേ ....? ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് പതക്കം മോഷ്ടിച്ച മുൻ ശാന്തിക്കാരൻ പിടിയില്‍
പറ്റിച്ച് ജീവിക്കുന്നോ...? 'മഹാലക്ഷ്മി ഫിനാന്‍സ്' എന്ന പേരിൽ വൻ തട്ടിപ്പ്; വീട്ടമ്മയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ
കളക്ടർമാരുടെ ഉത്തരവ്...! കോട്ടയം, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി
കുറഞ്ഞ പലിശയ്ക്ക് 20 ലക്ഷം വായ്പ! പരസ്യം കണ്ട് വിശ്വസിച്ച വീട്ടമ്മയ്ക്ക് നഷ്ടമായത് 6 ലക്ഷം; തട്ടിപ്പുകാരൻ പിടിയിൽ
പ്രളയക്കെടുതി...! ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി, കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പോകുന്നതിനിടെ അപകടം; കായംകുളത്ത് വെള്ളക്കെട്ടിൽ വീണ് റിട്ട. അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം
പതിവ് തെറ്റാതെ വീട്ടിൽ ഇറങ്ങി, പക്ഷെ തിരിച്ചെത്തിയത് ചേതനയറ്റ്; മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു
കാപ്പാ കേസ് കുറ്റവാളിക്ക് രക്ഷയില്ല! യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ആദിത്യന് ആറ് വർഷം കഠിനതടവ്
പ്രളയദുരിതം രൂക്ഷമായ തലവടിയിൽ ദുരിതാശ്വാസത്തിന് തിരിച്ചടി: മാവേലി സ്റ്റോറിൽ അരി തീർന്നു, ക്യാമ്പുകളിലേക്കുള്ള ഭക്ഷണവിതരണം പ്രതിസന്ധിയിൽ
പതിവുപോലെ രാവിലെ മത്സ്യബന്ധനത്തിന് ഇറങ്ങി, കടലിൽ നിന്ന് മടങ്ങും വഴി നെഞ്ചുവേദന, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
'വിനോദസഞ്ചാരികളായ രാഷ്ട്രീയക്കാർ പ്രശ്നമുണ്ടാക്കരുത്, കാര്യങ്ങൾ ശരിയല്ലെങ്കിൽ ചെങ്ങന്നൂർ എംഎൽഎ വന്നു ശരിയാക്കട്ടെ'- മറുപടിയുമായി ജി. സുധാകരൻ
ആലപ്പുഴ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല
'ഞാൻ എണ്ണിക്കോളാം' എന്ന് പറഞ്ഞ് എങ്ങോട്ടാണ് മുങ്ങിയത്? കടയുടമയുടെ പേരിൽ വൈറ്റിലയിൽ ജീവനക്കാരിയെ കബളിപ്പിച്ച് 6000 രൂപ തട്ടിയെടുത്തു
വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കനത്ത കടൽക്ഷോഭത്തിൽ ആലപ്പുഴയിൽ വീട് തകർന്നു, ബണ്ട് തകർന്ന് പത്തേക്കർ കൃഷി വെള്ളത്തിൽ മുങ്ങി
'മുഖ്യമന്ത്രി ഫോൺ എടുക്കുന്നില്ല, പ്രളയ സമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആനയിച്ചു കൊണ്ടുനടക്കാന്‍ ആകില്ല' - തുറന്നടിച്ച് കുട്ടനാട് എംഎൽഎ
ആലപ്പുഴ മഴക്കെടുതിയിൽ....! കടൽ ക്ഷോഭത്തിൽ വീട് തകർന്നു; മങ്കൊമ്പിൽ വ്യാപക മട വീഴ്ച, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു
കണ്ണിൽ മുളക് പൊടി എറിഞ്ഞു, വായിൽ തുണി തിരുകി; ആലപ്പുഴയിൽ പട്ടാപ്പകൽ വീട്ടിൽ കയറി 15 പവനോളം കവർന്നതായി പരാതി
സഹോദരന്റെ വീട്ടിൽ നിന്ന് ബൈക്കിൽ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടം; ബംഗളൂരുവിൽ ലോറി ഇടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം
മരണത്തെ തോൽപ്പിച്ച നിമിഷം; ഹരിപ്പാട് ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു; അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു
കമ്മ്യൂണിറ്റി കിച്ചണുമായി സര്‍ക്കാര്‍ മുന്നോട്ട്; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പദ്ധതി രണ്ടു മാസത്തിനകം ആരംഭിക്കുമെന്ന് കെ. മുരളീധരൻ
കൊലക്കേസിൽ സ്വാതന്ത്ര്യ ദിന നറുക്കെടുപ്പിലൂടെ ജയിൽ മോചനം; ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതി, സാമൂഹിക പ്രവര്ത്തകന് ആല്ബിന് മാത്യു പൊലീസില്‍ കീഴടങ്ങി
മുണ്ട് പണിതന്നല്ലോ...! ക്ഷേത്ര ചുറ്റുമതിലിനുള്ളിൽ മുണ്ടിന്റെ പരസ്യത്തിനായി റീൽസ് ഷൂട്ട്; യുവാവിനെതിരെ പരാതിയുമായി ദേവസ്വം അധികൃതർ
അയ്യേ ... ഇതാരാ ഇവിടെ ഇട്ടത് ....! ചെങ്ങന്നൂരിൽ നടുറോഡിൽ രണ്ടായിരത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ; സിസിടിവി പരിശോധിക്കാൻ പോലീസ്



































