Alappuzha
വിഎസിന്റെ വിയോഗം; പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് ആലപ്പുഴയിൽ അവധി
സഖാവിനരികിൽ അന്ത്യവിശ്രമം; വിഎസിൻ്റെ സംസ്കാരം പി കൃഷ്ണപിള്ള ബലികുടീരത്തിനരികിൽ വിഎസ് അസ്ഥികൾ പൂക്കുന്ന വലിയ ചുടുകാടിലേക്ക്
വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം
വിഎസിൻ്റെ വിയോഗം: നാളെ ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
കഞ്ഞിയിൽ മണ്ണിട്ട് പ്രതിഷേധമോ? പരസ്പരം പാത്രവും ബക്കറ്റും വലിച്ചെറിഞ്ഞ് സിപിഐഎം , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കാർത്തിക പള്ളിയിലെ പ്രതിഷേധത്തിൽ കയ്യാങ്കളി
'പിടിച്ചിറക്കുമെന്ന് ഭീഷണി ', കാർത്തികപ്പള്ളി ഗവ. യുപി സ്കൂളിൽ മേൽക്കൂര തകർന്ന സംഭവം: മാധ്യമങ്ങളെ വിലക്കി അധികൃതർ
തകർന്നുവീണ സ്കൂൾ കെട്ടിടം പ്രവർത്തിക്കുന്നതായിരുന്നില്ല; പ്രധാന അധ്യാപകന്റെ വാദം തള്ളി വിദ്യാർത്ഥികൾ
അവധി ദിനമായതിനാല്‍ വന്‍ അപകടം ഒഴിവായി; ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു
ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്കൻ
ദൈവത്തിന്റെ കരങ്ങളായി മാലാഖ.... ; കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകയായി നഴ്സിങ് ഓഫീസര്‍
സ്വർണ വള എവിടെ...? സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച 79 കാരിയുടെ സ്വർണവള കാണാനില്ല; മകന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്
കൈയ്യിലിരിപ്പ് അത്ര ശരിയല്ല...! റോഡരികിൽ ക്ലേ മോഡലിങ് ചെയ്യുന്ന യുവതിയുടെ ശരീരത്തിൽ കയറിപിടിച്ചു, പിന്നാലെ മുങ്ങിയ രണ്ട് പേര് അറസ്റ്റിൽ
സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു
'പോസ്റ്റ്മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ എന്റെ ചൂണ്ടു വിരൽ വിറയ്ക്കും, മനസ്സ് മരവിക്കും'; മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നൊരു കുറിപ്പ്
'കുരിശ് ചിഹ്നം വരച്ച് ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്
നൊന്ത് പ്രസവിച്ചതല്ലേ എന്നിട്ടും.....! ചേർത്തലയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്
പണം നൽകാതെ മദ്യപിക്കാൻ എത്തി, പിന്നാലെ ഷാപ്പ് ജീവനക്കാരനെ കുത്തി; തടയാൻ ശ്രമിച്ചയാളെയും വെട്ടി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി
ചെന്നിത്തല നവോദയ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ
ചെടിച്ചട്ടികൾ തല്ലിയുടച്ച് പറമ്പിലിട്ടു, മണ്ണുവാരി വരാന്തയിൽ വിതറി; അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം
യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി, ദുരന്ത ബാധിതർക്ക് വീട് നിർമിക്കാൻ പിരിച്ച പണം മുക്കാൻ ജില്ലാ പ്രസിഡന്റും കൂട്ട് നിന്നെന്ന് ആരോപണം
'പണം ഇരട്ടിയാക്കി തരാം.., കേട്ടപാതി ചാടിത്തുള്ളിവീണു'; ഷെയർ ട്രേഡിങ്ങിലൂടെ മാവേലിക്കരയിലെ യുവതിക്ക് പോയത് 13.6 ലക്ഷം; യുവാവ് അറസ്റ്റിൽ
ജനറേറ്റർ വെറുതെയോ...! ആലപ്പുഴ താലൂക്ക് ആശുപത്രിയിൽ രോഗികളെ പരിശോധിച്ചത് മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ
രാത്രി 11.45ന് തട്ടുകട നടത്തി ബൈക്കിൽ ദമ്പതികളുടെ മടക്കം, ഇടിച്ചു തെറിപ്പിച്ച് പിന്നാലെ വന്ന കാർ; യുവാവ് മരിച്ചു, ഭാര്യ ചികിത്സയിൽ
ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു
മുങ്ങിത്താണ് അഞ്ചുവയസുകാരൻ; ആലപ്പുഴയില്‍ വീടിന് മുന്നിലെ തോട്ടിൽ വീണ് യു.കെ.ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം



































