കണ്ണൂരിലെ വയോധികയുടെ കൊലപാതകം; മരണ കാരണം തലക്കേറ്റ ക്ഷതം; പേരമകനെതിരെ കൊലക്കുറ്റം ചുമത്തി

കണ്ണൂരിലെ വയോധികയുടെ കൊലപാതകം; മരണ കാരണം തലക്കേറ്റ ക്ഷതം; പേരമകനെതിരെ കൊലക്കുറ്റം ചുമത്തി
May 22, 2025 07:36 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) പയ്യന്നൂരിൽ പേരമകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികയുടെ മരണത്തിൽ പേരമകനെതിരെ കൊലക്കുറ്റം ചുമത്തി. പേര മകൻ റിജുവിനെതിരെയാണ് കേസെടുത്തത്. 88 കാരി കാർത്ത്യായനിയാണ് കഴിഞ്ഞദിവസം ചികിത്സയിലിരിക്കെ മരിച്ചത്.

തലയ്ക്കേറ്റ ക്ഷതത്തിലുണ്ടായ ആന്തരിക രക്ത സ്രാവമാണ് മരണ കാരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഈ മാസം 11 മുതൽ ചികിത്സയിലായിരുന്നു കാർത്യായനി. വയോധികയെ മർദ്ദിച്ച കേസിൽ പേരമകൻ റിജുവിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.

death elderly woman kannur murder charge filed against grandson

Next TV

Related Stories
ലൈം​ഗിക അതിക്രമ പരാതി; നാഗാലാന്റിലെ മലയാളി ഐ എ എസ് ഓഫീസർക്ക് സസ്‌പെൻഷൻ

May 22, 2025 09:36 PM

ലൈം​ഗിക അതിക്രമ പരാതി; നാഗാലാന്റിലെ മലയാളി ഐ എ എസ് ഓഫീസർക്ക് സസ്‌പെൻഷൻ

നിതാ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച മലയാളി ഐ എ എസ് ഓഫീസർക്ക്...

Read More >>
കണ്ണൂരിൽ യുവാവിനെ പട്ടാപ്പകൽ വീട്ടിക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി കീഴടങ്ങി

May 22, 2025 05:27 PM

കണ്ണൂരിൽ യുവാവിനെ പട്ടാപ്പകൽ വീട്ടിക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി കീഴടങ്ങി

കണ്ണൂരിൽ യുവാവിനെ പട്ടാപ്പകൽ വീട്ടിക്കയറി വെട്ടിക്കൊലപ്പെടുത്തിയ...

Read More >>
Top Stories

Entertainment News