#kappa |കൂരാച്ചുണ്ടിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

#kappa |കൂരാച്ചുണ്ടിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
May 10, 2024 12:08 PM | By Susmitha Surendran

കൂ​രാ​ച്ചു​ണ്ട്: (truevisionnews.com)   കൂ​രാ​ച്ചു​ണ്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട യു​വാ​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു.

ക​ല്ലാ​നോ​ട് ആ​നി​ക്ക​ൽ ജി​ബി​ൻ ജോ​ർ​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് നി​ര​ന്ത​രം നാ​ട്ടി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ന് ഭം​ഗം​വ​രു​ത്തു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

കൂ​രാ​ച്ചു​ണ്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​ർ, എ​സ്.​ഐ അം​ഗ​ജ​ൻ, എ.​എ​സ്.​ഐ ര​ഞ്ജി​ഷ്, സി.​പി.​ഒ​മാ​രാ​യ സോ​ജ​ൻ, നി​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ന്നീ​ട് പ്ര​തി​യെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

#koorachund #youth #charged #Kappa #sent #jail

Next TV

Related Stories
#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

May 20, 2024 08:46 PM

#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

ബംഗളൂരുവിൽ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘമാണിതിന് പിന്നിലെന്നാണ് പൊലീസ്...

Read More >>
#Hajj | സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം ഇന്ന് രാത്രി പുറപ്പെടും

May 20, 2024 08:23 PM

#Hajj | സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം ഇന്ന് രാത്രി പുറപ്പെടും

ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഈ രണ്ട് കേന്ദ്രങ്ങളില്‍ നിന്നും സര്‍വ്വീസ്...

Read More >>
#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

May 20, 2024 07:40 PM

#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

ഒപ്പമുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർ കൂടി ആറ്റിൽ ഇറങ്ങിയിരുന്നെങ്കിലും ഇവർ നീന്തി...

Read More >>
Top Stories