കണ്ണൂർ : (truevisionnews.com) അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി . കണ്ണൂർ നഗരത്തിലെ ബാറിൽ കള്ളനോട്ട് നൽകി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു . പയ്യന്നൂർ കണ്ടോത്ത് സ്വദേശി എം എ ഷിജുവിനെയാണ് അറസ്റ്റ് ചെയ്തത്
ബാറിൽ 500 ൻ്റെ കള്ളനോട്ടുകളാണ് നൽകിയത്. കള്ളനോട്ടുകൾ പ്രതിയുടെ പോക്കറ്റിൽ നിന്നും നിന്നും കണ്ടെത്തി .
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിൽ എസ്ഐ സവ്യസാചിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
#10 #fake #notes #five #hundred #Kannur #Payyannoor #native #arrested