#hiv |അൻപതോളം പുരുഷൻമാരുമായി എച്ച്ഐവി പകർത്താനുദ്ദേശിച്ച് ലൈംഗിക ബന്ധം; 34കാരന് 30 വർഷം തടവ് ശിക്ഷ

#hiv |അൻപതോളം പുരുഷൻമാരുമായി എച്ച്ഐവി പകർത്താനുദ്ദേശിച്ച് ലൈംഗിക ബന്ധം; 34കാരന് 30 വർഷം തടവ് ശിക്ഷ
May 8, 2024 12:03 PM | By Susmitha Surendran

ഇദാഹോ: (truevisionnews.com)   ഒരു ഡസനിലധികം പുരുഷന്മാർക്ക് എച്ച്ഐവി ബാധയേൽക്കാൻ കാരണമായ 34കാരന് 30 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി.

അമേരിക്കയിലെ ഇദാഹോയിലാണ് സംഭവം. അലക്സാണ്ടർ ലൂയി എന്ന 34കാരനാണ് 30-മുതൽ 50 വരെ പുരുഷന്മാരുമായി എച്ച്ഐവി ബാധിതനാണെന്ന് അറിഞ്ഞിരിക്കെ ലൈംഗിക ബന്ധത്തിലേർപ്പട്ടത്.

16 വയസ് മുതൽ പ്രായമുള്ളവരെയാണ് 34കാരൻ ഇരകളാക്കിയത്. ആളുകൾക്ക് എച്ച് ഐവി പകരണമെന്ന ആഗ്രഹത്തോട് കൂടിയായിരുന്നു തന്റെ പ്രവർത്തിയെന്നാണ് ഇയാൾ കോടതിയിൽ വിശദമാക്കിയത്.

ഓൺലൈനിലൂടെ ചാറ്റ് ചെയ്തായിരുന്നു അലക്സാണ്ടർ ലൂയി ഇരകളെ കണ്ടെത്തിയിരുന്നത്. 2023ൽ 16കാരനെന്ന ധാരണയിൽ ഇയാൾ ചാറ്റ് ചെയ്തത് അന്വേഷണ സംഘത്തിലെ ഒരാളായതാണ് 34കാരന്റെ ക്രൂരത പുറത്ത് കൊണ്ടുവന്നത്. കൌമാരക്കാരനെ നേരിട്ട് കാണാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലായത്.

2023 സെപ്തംബറിലാണ് ഇയാൾ അറസ്റ്റിലായത്. കുട്ടികളെ ദുരുപയോഗം ചെയ്തതടക്കമുള്ള കുറ്റകൃത്യങ്ങൾക്കാണ് ഇയാൾ അറസ്റ്റിലായത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എച്ച്ഐവി ബാധിതനായ 34കാരൻ മരുന്നുകൾ കഴിക്കുകയോ ആരോഗ്യ പരിശോധനകൾ നടത്തുകയോ ചെയ്തിരുന്നില്ല. വേട്ടക്കാരന്റെ മനോഭാവത്തോടെയാണ് 34കാരൻ പെരുമാറിയതെന്ന് നിരീക്ഷണത്തോടെയാണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

#Sexual #intercourse #50 #men #purpose #transmitting #HIV #34yearold #man #sentenced #30years #prison

Next TV

Related Stories
#IbrahimRaisi | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

May 19, 2024 07:46 PM

#IbrahimRaisi | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാർത്താ ഏജൻസി...

Read More >>
#Covid | വീണ്ടും കോവിഡ് തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

May 19, 2024 10:53 AM

#Covid | വീണ്ടും കോവിഡ് തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം...

Read More >>
#flood | മിന്നൽ പ്രളയം പതിവാകുന്നു; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു

May 19, 2024 10:28 AM

#flood | മിന്നൽ പ്രളയം പതിവാകുന്നു; കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു

രാജ്യത്തെ മിക്ക പ്രവിശ്യകളിലും അസാധാരണമായ രീതിയിലെ മഴയും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം...

Read More >>
#locked | കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു; പിതാവിനെതിരെ അന്വേഷണം

May 18, 2024 05:20 PM

#locked | കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു; പിതാവിനെതിരെ അന്വേഷണം

ഇവർക്ക് സ്വന്തമായി ഒരു വീടുണ്ടെന്നും എന്നാൽ എന്തിനാണ് ഇത്തരത്തിൽ കടമുറിയിൽ താമസിക്കുന്നത് എന്ന് അറിയില്ലെന്നും അയൽവാസികൾ...

Read More >>
#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

May 17, 2024 01:42 PM

#death | മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു

പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം...

Read More >>
#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

May 17, 2024 11:07 AM

#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

മുതിർന്നവർ മാത്രമേ ചിപ്പ് കഴിക്കാവൂ എന്ന് പാക്വി ബ്രാൻഡ് അതിൻ്റെ സൈറ്റിൽ പറയുന്നു. ആളുകൾക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന...

Read More >>
Top Stories