#coastguard | രക്ഷകരായി പറന്നെത്തി; കടലിൽ മുങ്ങിത്താണ മത്സ്യത്തൊഴിലാളിയെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്

#coastguard | രക്ഷകരായി പറന്നെത്തി; കടലിൽ മുങ്ങിത്താണ മത്സ്യത്തൊഴിലാളിയെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്
May 7, 2024 10:41 PM | By VIPIN P V

കൊച്ചി : (truevisionnews.com) കടലിൽ മുങ്ങിത്താണ മത്സ്യത്തൊഴിലാളിയെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്. ബേപ്പൂർ തീരത്ത് നിന്ന് 39 നോട്ടിക്കൽ മൈൽ അകലെയാണ് രക്ഷാദൗത്യം നടന്നത്.

കുളച്ചിൽ സ്വദേശി അജിനെയാണ് കോസ്റ്റ് ഗാർഡ് രക്ഷിച്ചത്. അജിനെ ഹെലികോപ്റ്ററിൽ രക്ഷിച്ച് കൊച്ചിയിലേക്ക് എത്തിച്ചു. രക്ഷാ ദൗത്യത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

കൊച്ചിയിലെ രക്ഷാദൗത്യ സെന്ററിലേക്ക് ഒരു മത്സ്യത്തൊഴിലാളി കടലിലേക്ക് വീണെന്നും രക്ഷപ്പെടുത്തണമെന്നുള്ള സന്ദേശം എത്തുകയായിരുന്നു.

തുടർന്ന് കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സ്ഥലത്തെത്തി രക്ഷാദൗത്യം നടത്തിയത്. കടൽവെള്ളം കുടിച്ചതിനാൽ അജിൻ അവശനായിരുന്നു.

തുടർന്ന് ബോട്ടിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. മെഡിക്കൽ സംഘം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇവർ പ്രാഥമിക ചികിത്സ നൽകിയിരുന്നു. ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.

#flew #rescue; #coastguard #rescued #fisherman #who #drowned #sea

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories