#accident | ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്നു ഓട്ടോ ഡ്രൈവർ മരിച്ചു

#accident | ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്നു ഓട്ടോ ഡ്രൈവർ മരിച്ചു
May 5, 2024 08:02 PM | By Susmitha Surendran

കോട്ടയം:  (truevisionnews.com)  ഏറ്റുമാനൂർ മംഗരക്കലുങ്കിന്‌ സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.

ഏറ്റുമാനൂർ മഴുവനാക്കുന്ന് മൂലേപ്പറമ്പിൽ രത്തൻദാസനാണ് (55) മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിമംഗരക്കലുങ്ക് ജംങ്ഷനിൽനിന്ന് ഏറ്റുമാനൂരിലേക്ക് വന്ന ഓട്ടോയും എതിർ ദിശയിലെത്തിയ ബൈക്കും തമ്മിലിടിച്ചായിരുന്നു അപകടം.

ശനിയാഴ്ച രാത്രി 7.30-നായിരുന്നു സംഭവം. ഓട്ടോയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു ബൈക്ക്. ഓട്ടോയുടെ മുൻഭാഗവും ഒരു വശവും പൂർണമായും തകർന്നു.

അപകടത്തിന് പിന്നാലെ ഇരുവരേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്, രത്തൻദാസനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇവിടെ, ചികിത്സയിലിരിക്കെയായിരുന്നു മരണം. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ നിലവിൽ പാലാ നെച്ചിപ്പുഴൂർ ചെക്കാമുക്കൽ വീട്ടിൽ അമൽ നാരായണൻ (36) കോട്ടയം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

രത്തൻദാസന്‍റെ ഭാര്യ: മേരിക്കുട്ടി, മക്കൾ: ആഷ്ലി, അനീഷ.

#accident #involving #auto #bike #auto #driver #died #undergoing #treatment

Next TV

Related Stories
#founddeath |  കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

May 18, 2024 11:36 PM

#founddeath | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

ഇന്നും പണം ചോദിച്ച് കൈപിടിച്ചു വട്ടം കറക്കിയെന്ന് ബഷീറിൻ്റെ മാതാവ് ഫാത്തിമ...

Read More >>
#drowned |  സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവം: അപകടം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ

May 18, 2024 11:12 PM

#drowned | സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവം: അപകടം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ

പുഴയിലെ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങവേയാണ് ഇരുവരും...

Read More >>
#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതിയെ രക്ഷപ്പെടുത്തിയത് പൊലീസോ?, സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

May 18, 2024 10:44 PM

#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതിയെ രക്ഷപ്പെടുത്തിയത് പൊലീസോ?, സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ രാ​ഹു​ലി​ന്റെ സു​ഹൃ​ത്താ​യ പൊ​ലീ​സു​കാ​ര​ൻ ഒ​ത്തു​ക​ളി​ച്ച​താ​യി സൂ​ച​ന...

Read More >>
#arrest | വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം നല്‍കിയില്ല'; ദേഷ്യത്തില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം, യുവാക്കള്‍ അറസ്റ്റില്‍

May 18, 2024 10:35 PM

#arrest | വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം നല്‍കിയില്ല'; ദേഷ്യത്തില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം, യുവാക്കള്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം കഴിവൂര്‍ പറയന്‍ വിളാകത്ത് വീട്ടില്‍ വിശാഖ് (28), കാഞ്ഞിരംകുളം മൂന്നുമുക്ക് കല്ലില്‍ പുത്തന്‍വീട്ടില്‍ അരവിന്ദ് (34)...

Read More >>
Top Stories