#KmaRasheed | 'സെക്രട്ടറിയെ തീരുമാനിക്കാനുള്ള പ്രാപ്തി ലീഗിനു​ണ്ട്'; ഉമർ ഫൈസിക്കെതിരെ യൂത്ത് ലീഗ് നേതാവ്

#KmaRasheed | 'സെക്രട്ടറിയെ തീരുമാനിക്കാനുള്ള പ്രാപ്തി ലീഗിനു​ണ്ട്'; ഉമർ ഫൈസിക്കെതിരെ യൂത്ത് ലീഗ് നേതാവ്
May 5, 2024 03:53 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) മുസ് ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കാനുള്ള പ്രാപ്തി പാർട്ടിക്കുണ്ടെന്ന് യൂത്ത് ലീഗ് നേതാവ്.

ആര് തുടരണം, ആരെ ഒഴിവാക്കണം എന്ന കാര്യത്തിൽ മുക്കം ഉമർ ഫൈസിയുടെ തിട്ടൂരം വേണ്ടെന്നും കോഴിക്കോട് ജില്ലാ ട്രഷററായ കെ.എം.എ റഷീദ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.

മതസംഘടനകളുടെ പദവി ഉപയോഗപ്പെടുത്തി സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ മുസ്‍ലിം ലീഗ് പ്രവർത്തകർക്ക് തിരിച്ചറിയാം.

ആരെങ്കിലും ഊതിയാൽ പാറിപ്പോകുന്ന അപ്പൂപ്പൻ താടി അല്ല മുസ്‍ലിംലീഗെന്നും കുറിപ്പിൽ വ്യക്താക്കി.

മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സമസ്ത മുശാവറം അംഗമായ ഉമർ ഫൈസി മുക്കം പറഞ്ഞിരുന്നു.

എൽ.ഡി.എഫ് നേതാവ് എം.വി ജയരാജനുമായി നടന്ന കൂടിക്കാഴ്ചയിൽ പി.എം.എ സലാം നടത്തിയ പരാമർശത്തിൽ പ്രതികരച്ചപ്പോഴാണ് സലാമിനെതിരെ ഉമർ ഫൈസി രംഗത്തെത്തിയത്.

​ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം മുസ്ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കാനുള്ള പ്രാപ്തി മുസ്ലിം ലീഗിനുണ്ട്.

അതിൽ ആര് തുടരണം,ആരെ ഒഴിവാക്കണം എന്ന കാര്യത്തിൽ മുക്കം ഉമർ ഫൈസിയുടെ തിട്ടൂരം വേണ്ട.

മതസംഘടനകളുടെ പദവി ഉപയോഗപ്പെടുത്തി സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ മുസ്ലിം ലീഗ് പ്രവർത്തകർക്ക് തിരിച്ചറിയാം. മുസ്ലിം ലീഗ് ആരെങ്കിലും ഊതിയാൽ പാറിപ്പോകുന്ന അപ്പൂപ്പൻ താടി അല്ല.

#League #power #decide #secretary'; #YouthLeagueleader #against #UmarFaizi

Next TV

Related Stories
#Case | കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്

May 18, 2024 08:49 PM

#Case | കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്

പ്രതികൾക്കെതിരെ കേരളാ വനം ആക്ട് 1961, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആക്ട് 2022, ഉൾപ്പടെ ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചുമത്തി...

Read More >>
#Murder | ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

May 18, 2024 08:42 PM

#Murder | ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളിയിൽ അമ്പിളി രാജേഷാണ്...

Read More >>
#VSivankutty |സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, മെയ് 25 ന് ശുചീകരണ ദിനംആചരിക്കും  -മന്ത്രി വി ശിവൻകുട്ടി

May 18, 2024 08:25 PM

#VSivankutty |സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, മെയ് 25 ന് ശുചീകരണ ദിനംആചരിക്കും -മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം...

Read More >>
#keralarain |  അതിശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

May 18, 2024 08:12 PM

#keralarain | അതിശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്...

Read More >>
#Complaint | ഉദ്യോഗാർഥികൾ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി

May 18, 2024 07:34 PM

#Complaint | ഉദ്യോഗാർഥികൾ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി

സ്ഥലത്തെത്തിയ ശേഷമാണ് പരീക്ഷ റദ്ദാക്കിയ വിവരം അധികൃതർ...

Read More >>
Top Stories