#death |യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു; പുനർജീവനായി മൃതദേഹം ഗംഗയിൽ കെട്ടിയിറക്കിയത് രണ്ട് ദിവസം

#death |യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു; പുനർജീവനായി മൃതദേഹം ഗംഗയിൽ കെട്ടിയിറക്കിയത് രണ്ട് ദിവസം
May 2, 2024 07:38 PM | By Susmitha Surendran

ലഖ്നോ: (truevisionnews.com)   പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്‍റെ മൃതദേഹം പുനർജീവനായി ഗംഗ നദിയിൽ കെട്ടിയിറക്കി ബന്ധുക്കൾ.

ജിറാംപൂർ കുടേന ഗ്രാമവാസിയായ മോഹിത് കുമാറിനാണ് ദാരുണാന്ത്യം സംഭവിച്ചത്. പാമ്പ് കടിയേറ്റാൽ വെള്ളത്തിൽ കെട്ടിയൊഴുക്കുന്നതിലൂടെ വിഷമിറങ്ങുമെന്ന് കുടുംബക്കാർ പറഞ്ഞതോടെയാണ് രണ്ട് ദിവസത്തോളം മൃതദേഹം ഗംഗ നദിയിൽ കെട്ടിയിറക്കിയത്.

ഏപ്രിൽ 26ന് രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് തിരിച്ച് വരുമ്പോളാണ് കുമാറിന് പാമ്പ് കടിയേറ്റത്. തുടർന്ന് ചികിത്സക്ക് പകരം അന്ധവിശ്വാസത്തിന്‍റെ പിറകെ പോയതാണ് യുവാവിന് ജീവൻ നഷ്ടമാകാൻ കാരണം.

ഗംഗ നദിക്ക് വിഷം നിർവീര്യമാക്കാനുള്ള ശക്തിയുണ്ടെന്ന് വിശ്വസിച്ചാണ് ഈ പ്രവൃത്തി ചെയ്തത്. തുടർന്ന് ജീവൻ തിരിച്ച് കിട്ടുന്നതും കാത്ത് പ്രദേശവാസികൾ ചുറ്റും തടിച്ച് കൂടി.

രണ്ട് ദിവസമായിട്ടും ജീവൻ തിരിച്ച് കിട്ടില്ലെന്ന് കണ്ടതോടെ ബന്ധുക്കൾ സംസ്കാര ചടങ്ങുകൾ നിർവഹിക്കുകയായിരുന്നു. കുമാറിന്‍റെ ശരീരം വെള്ളത്തിൽ കെട്ടിയിട്ടതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മേയ് നാലിന് അവസാന വർഷ ബി.കോം പരീക്ഷ എഴുതാനിരിക്കെയാണ് യുവാവ് കടിയേറ്റ് മരിച്ചത്.

#Youth #dies #snakebite #dead #body #tied #Ganges #two #days

Next TV

Related Stories
#Suicide | ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടു; ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി വീട്ടില്‍ ജീവനൊടുക്കി

May 17, 2024 02:14 PM

#Suicide | ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടു; ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി വീട്ടില്‍ ജീവനൊടുക്കി

പോലീസ് എത്തി കതകുപൊളിച്ച് നോക്കിയിപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലേക്ക്...

Read More >>
#RapeCase | തീർഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് നൽകി; ടി.വി. അവതാരകയെ പീഡിപ്പിച്ചതിന് പൂജാരിക്കെതിരെ കേസ്

May 17, 2024 02:09 PM

#RapeCase | തീർഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് നൽകി; ടി.വി. അവതാരകയെ പീഡിപ്പിച്ചതിന് പൂജാരിക്കെതിരെ കേസ്

ഒരിക്കല്‍ ക്ഷേത്രം സന്ദര്‍ശിച്ച് തിരികെപ്പോവുമ്പോള്‍ വീട്ടില്‍ വിടാമെന്നു പറഞ്ഞ് യുവതിയെ കാര്‍ത്തിക് തന്റെ കാറില്‍ കയറ്റിയശേഷം തീര്‍ഥം...

Read More >>
#founddead | സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം; രോഷാകുലരായ നാട്ടുകാർ സ്കൂളിന് തീയിട്ടു

May 17, 2024 01:05 PM

#founddead | സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം; രോഷാകുലരായ നാട്ടുകാർ സ്കൂളിന് തീയിട്ടു

സ്കൂളിനു പുറത്തും തിരച്ചിൽ നടത്തി. പിന്നീട് ഓടയിൽ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം...

Read More >>
#Suspension | ബലാത്സം​ഗക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചു; അസിസ്റ്റൻ്റ് കമീഷണർ ഉൾപ്പെടെ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

May 17, 2024 10:06 AM

#Suspension | ബലാത്സം​ഗക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചു; അസിസ്റ്റൻ്റ് കമീഷണർ ഉൾപ്പെടെ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

യുവതിയുടെ പരാതി വ്യാജമാണെന്നും യുവാവിന്റെ മരണത്തിന് ഉത്തരവാദി പരാതിക്കാരിയാണെന്നും സഹോദരൻ...

Read More >>
#PriyankaGandhi | 'സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു' - പ്രിയങ്ക ​ഗാന്ധി

May 17, 2024 09:43 AM

#PriyankaGandhi | 'സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു' - പ്രിയങ്ക ​ഗാന്ധി

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പുകളിൽ നിന്ന് തന്നെ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായതായും രാഹുൽ...

Read More >>
#death | ഡോക്ടറാവാൻ ആ​ഗ്രഹിച്ചെങ്കിലും വിധി കനിഞ്ഞില്ല, ഉയർന്ന മാർക്ക് നേടിയ പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

May 17, 2024 08:52 AM

#death | ഡോക്ടറാവാൻ ആ​ഗ്രഹിച്ചെങ്കിലും വിധി കനിഞ്ഞില്ല, ഉയർന്ന മാർക്ക് നേടിയ പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

അതിനാൽ അവൾക്ക് ഡോക്ടറാകാൻ കഴിഞ്ഞില്ലെങ്കിലും, മറ്റ് ജീവൻ രക്ഷിക്കാൻ അവൾക്ക് സഹായിക്കാനാകും," അവളുടെ പിതാവ്...

Read More >>
Top Stories