#juic | വളരെ എളുപ്പത്തിൽ ഒരു ജ്യൂസ് തയ്യാറാക്കാം

#juic | വളരെ എളുപ്പത്തിൽ ഒരു ജ്യൂസ് തയ്യാറാക്കാം
May 1, 2024 03:20 PM | By Susmitha Surendran

(truevisionnews.com) ഈ ചൂടുകാലത്ത് തയ്യാറാക്കാം ഒരു അടിപൊളിജൂസ് . 

ആവശ്യ സാധനങ്ങൾ :

മധുരമുള്ള മാമ്പഴം അരിഞ്ഞത്: 3 കപ്പ്

പച്ച മാങ്ങാ അരിഞ്ഞത് : 3 കപ്പ്

പഞ്ചസാര- 1 കപ്പ്

വെള്ളം- ആവശ്യത്തിന്

നാരങ്ങാ – 1 എണ്ണം

ഉണ്ടാക്കുന്ന വിധം:

അരിഞ്ഞ് വച്ചിരിക്കുന്ന മാമ്പഴവും പച്ചമാങ്ങയും പഞ്ചസാരയും വെള്ളവും ചേർത്ത് 10 മിനിറ്റ് വേവിക്കുക തണുത്തതിന് ശേഷം മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക ശേഷം മിക്സിയിൽ അടിച്ച കൂട്ട് അരിപ്പയിൽ അരിച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് നാരങ്ങാനീരും വെള്ളവും ചേർക്കുക രുചികരമായ ഫ്രൂട്ടി ഐസ് ഇട്ട് സെർവ് ചെയ്യാം

#juice #mango #prepared #very #easily

Next TV

Related Stories
#cookery|ചമ്മന്തി പൊടി ഇങ്ങനെ തയ്യാറാക്കി നോക്കൂ

May 11, 2024 03:54 PM

#cookery|ചമ്മന്തി പൊടി ഇങ്ങനെ തയ്യാറാക്കി നോക്കൂ

ചോറിന്റെ കൂടെ അടിപൊളി കോമ്പോ...

Read More >>
#cookery|വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കൻ ലോലിപോപ്പ്

May 6, 2024 10:36 AM

#cookery|വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കൻ ലോലിപോപ്പ്

ഒരു കിടിലന്‍ ചിക്കൻ ലോലിപോപ്പ് വീട്ടില്‍...

Read More >>
#cookery |മാങ്ങ സാദം ഇങ്ങനെ തയ്യാറാക്കിയാലോ? റെസിപ്പി

May 4, 2024 07:48 AM

#cookery |മാങ്ങ സാദം ഇങ്ങനെ തയ്യാറാക്കിയാലോ? റെസിപ്പി

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന മാങ്ങ സാദം വീട്ടിൽ തന്നെ...

Read More >>
#cookery | ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം...

Apr 27, 2024 11:57 AM

#cookery | ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം...

ഇനി മുതൽ ബാക്കി വരുന്ന ചോറ് കളയരുത്. രുചികരമായ വട...

Read More >>
#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

Apr 23, 2024 11:32 AM

#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട....

Read More >>
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
Top Stories