#nosering | 12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ

#nosering |  12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ
Apr 30, 2024 10:43 PM | By Susmitha Surendran

കൊ​ച്ചി: (truevisionnews.com)   12 വ​ർ​ഷം​മു​മ്പ്​ കാ​ണാ​താ​യ മൂ​ക്കു​ത്തി​യു​ടെ ഭാ​ഗം വീ​ട്ട​മ്മ​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു.

കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​നി​യാ​യ 44കാ​രി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ​നി​ന്നാ​ണ് മൂ​ക്കു​ത്തി​യു​ടെ ഒ​രു​സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ച​ങ്കി​രി പു​റ​ത്തെ​ടു​ത്ത​ത്. കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലാ​ണ്​ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

12 വ​ർ​ഷം മു​മ്പാ​ണ് വീ​ട്ട​മ്മ​ക്ക്​ മൂ​ക്കു​ത്തി​യു​ടെ ച​ങ്കി​രി ന​ഷ്ട​മാ​യ​ത്. മൂ​ക്കു​ത്തി​യു​ടെ പ്ര​ധാ​ന​ഭാ​ഗം വീ​ട്ടി​ൽ​നി​ന്ന് കി​ട്ടി​യെ​ങ്കി​ലും പി​റ​കി​ലെ പി​രി കി​ട്ടി​യി​ല്ല.

ക​ഴി​ഞ്ഞ​യാ​ഴ്ച കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ​പ്പോ​ൾ ന​ട​ത്തി​യ സ്‌​കാ​നി​ങ്ങി​ലാ​ണ് ശ്വാ​സ​കോ​ശ​ത്തി​ൽ എ​ന്തോ ത​റ​ഞ്ഞി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​ അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ഇ​ന്റ​ർ​വെ​ൻ​ഷ​ന​ൽ പ​ൾ​മ​ണോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി​ങ്കു ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് മൂ​ക്കു​ത്തി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും റി​ജി​ഡ് ബ്രോ​ങ്കോ​സ്‌​കോ​പി​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഡോ. ​ശ്രീ​രാ​ജ് നാ​യ​ർ, ഡോ. ​ടോ​ണി ജോ​സ് എ​ന്നി​വ​രും ചി​കി​ത്സ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​നി​ടെ ഊ​രി​പ്പോ​യ മൂ​ക്കു​ത്തി​യു​ടെ ഭാ​ഗം മൂ​ക്കി​നു​ള്ളി​ലൂ​ടെ വാ​യി​ലെ​ത്തി ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് പോ​യ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 

#nose #ring #missing #12 #years #ago #lungs

Next TV

Related Stories
#Accident | സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

May 21, 2024 10:57 PM

#Accident | സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ബൈക്ക് യാത്രക്കാരായ ഇരിങ്ങാലക്കുട സ്വദേശികളായ ഷെറിന്‍, റോസ്മി എന്നിവര്‍ക്കാണ്...

Read More >>
#drugs | കോഴിക്കോട്ടെ വാടക വീട്ടിൽ എത്തിയപ്പോൾ കണ്ടെത്തിയത് രണ്ട് കോടിയുടെ മയക്കുമരുന്നുകൾ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

May 21, 2024 10:54 PM

#drugs | കോഴിക്കോട്ടെ വാടക വീട്ടിൽ എത്തിയപ്പോൾ കണ്ടെത്തിയത് രണ്ട് കോടിയുടെ മയക്കുമരുന്നുകൾ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് പുതിയങ്ങാടി എടക്കല്‍ ഭാഗത്തെ വീട്ടില്‍ നിന്നാണ് രണ്ട് കോടിയോളം വില വരുന്ന ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ്...

Read More >>
#Unbornbabydeath | ഗർഭസ്ഥ ശിശു മരിച്ച സംഭവം: പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

May 21, 2024 10:40 PM

#Unbornbabydeath | ഗർഭസ്ഥ ശിശു മരിച്ച സംഭവം: പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.പതോളജിക്കൽ എക്സാമിനേഷൻ ലാബിലായിരുന്നു ഗർഭസ്ഥ ശിശുവിന്റെ...

Read More >>
#VDSatheesan  |സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

May 21, 2024 10:34 PM

#VDSatheesan |സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്...

Read More >>
#Vmuralidharan | ഗർഭാവസ്ഥയിൽ മരിച്ച ശിശു ‘ഉറങ്ങുകയാണ്’ എന്നു പറഞ്ഞ ഡോക്ടർമാർക്ക് ‘നല്ല നമസ്ക്കാരം’: മന്ത്രി മുരളീധരൻ

May 21, 2024 10:12 PM

#Vmuralidharan | ഗർഭാവസ്ഥയിൽ മരിച്ച ശിശു ‘ഉറങ്ങുകയാണ്’ എന്നു പറഞ്ഞ ഡോക്ടർമാർക്ക് ‘നല്ല നമസ്ക്കാരം’: മന്ത്രി മുരളീധരൻ

പിണറായി വിജയൻ സർക്കാർ കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ....

Read More >>
#death | കോഴിക്കോട് മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ 28-കാരന് ദാരുണാന്ത്യം

May 21, 2024 10:11 PM

#death | കോഴിക്കോട് മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ 28-കാരന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ പുതിയാപ്പ ഹാർബറിൽനിന്ന് മീൻപിടിക്കാനായി പോവുന്നതിനിടെയാണ് കടലിൽ...

Read More >>
Top Stories