#saved |ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീണയാളെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ

#saved |ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീണയാളെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ
Apr 30, 2024 09:39 PM | By Susmitha Surendran

ലക്‌സർ: (truevisionnews.com)   ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണയാളെ സാഹസികമായി രക്ഷിച്ച് ആർ.പി.എഫ് കോൺസ്റ്റബിൾ.

ഉത്തരാഖണ്ഡിലെ ലക്‌സർ റെയിൽവേ സ്റ്റേഷനിലാണ് വലിയൊരു വിപത്ത് ഒഴിവായത്. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഭക്ഷണം വാങ്ങി വന്ന യാത്രക്കാരൻ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു.

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിക്കിടന്ന ഇയാളെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കോൺസ്റ്റബിൾ കെ സുമതി ശ്രദ്ധിക്കുന്നു. പെട്ടെന്നുതന്നെ ട്രെയിൻ വേഗത കൂട്ടുന്നതിനു മുമ്പ് ഓടിയെത്തി ട്രാക്കിൽ വീഴാതെ അയാളെ സുമതി വലിച്ചു.

ഉദ്യോഗസ്ഥ ആദ്യം അയാളുടെ തല ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചു. ട്രെയിൻ അടിയന്തരമായി നിർത്തിയ ശേഷം മറ്റ് യാത്രക്കാരുടെ സഹായത്തോടെ സുരക്ഷിതമായി പുറത്തെടുത്തു.

ജമ്മു താവി എക്‌സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. സംഭവത്തിന്റെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം തന്നെ പ്രചരിച്ചിട്ടുണ്ട്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ആർ.പി.എഫ് സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ചു.

#woman #constable #saved #man #who #slipped #trying #run #train

Next TV

Related Stories
#ManishSisodia  | മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തളളി ദില്ലി ഹൈക്കോടതി

May 21, 2024 08:11 PM

#ManishSisodia | മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തളളി ദില്ലി ഹൈക്കോടതി

മദ്യനയം രൂപീകരിക്കുന്നതിനായി പക്ഷപാതപരമായ നടപടികളെടുത്തെന്ന് തെളിവുകളിലൂടെ വ്യക്തമായി....

Read More >>
#rape|അശ്ലീല വീഡിയോ കണ്ട് 15കാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; 13കാരനെതിരെ കേസ്

May 21, 2024 08:03 PM

#rape|അശ്ലീല വീഡിയോ കണ്ട് 15കാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; 13കാരനെതിരെ കേസ്

ഒരുമിച്ച് അശ്ലീല വീഡിയോ കണ്ടതിനു ശേഷം ഇളയ സഹോദരൻ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായി...

Read More >>
#missingcase | കാണാതായത് 13 വര്‍ഷം മുമ്പ്; കുട്ടിയെ കണ്ടെത്താന്‍ എ.ഐ. ചിത്രവുമായി പോലീസ്

May 21, 2024 07:56 PM

#missingcase | കാണാതായത് 13 വര്‍ഷം മുമ്പ്; കുട്ടിയെ കണ്ടെത്താന്‍ എ.ഐ. ചിത്രവുമായി പോലീസ്

കുട്ടിയുടെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 14-15 വയസ്സുള്ള ചിത്രം...

Read More >>
#bodyfound | പോളിംഗ് ഏജന്‍റ് ബൂത്തിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍; അന്വേഷണവുമായി പൊലീസ്

May 21, 2024 04:31 PM

#bodyfound | പോളിംഗ് ഏജന്‍റ് ബൂത്തിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍; അന്വേഷണവുമായി പൊലീസ്

ശുചിമുറിയില്‍ ബോധരഹിതനായി മനോഹര്‍ കിടക്കുന്നതാണ് സഹപ്രവര്‍ത്തകര്‍...

Read More >>
#AbhijitGangopadhyay | മമതക്കെതിരെ അധിക്ഷേപ പരാമര്‍ശം; അഭിജിത് ​ഗം​ഗോപാധ്യായക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

May 21, 2024 04:25 PM

#AbhijitGangopadhyay | മമതക്കെതിരെ അധിക്ഷേപ പരാമര്‍ശം; അഭിജിത് ​ഗം​ഗോപാധ്യായക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതിനിടയിലാണ് സ്ഥാനാർത്ഥിയുടെ പരാമർശവും പാര്‍ട്ടിയെ വെട്ടിലാക്കുന്നത്. കല്‍ക്കട്ട ഹൈക്കോടതി ജ‍ഡ‍്ജി ആയിരുന്ന അഭിജിത്ത് ഗംഗോപാധ്യായ സ്ഥാനം...

Read More >>
#attack | അർധരാത്രി കാമുകിയെ കാണാനെത്തി, യുവാവിന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പിതാവ്; 20കാരന് ​ഗുരുതര പരിക്ക്

May 21, 2024 03:39 PM

#attack | അർധരാത്രി കാമുകിയെ കാണാനെത്തി, യുവാവിന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പിതാവ്; 20കാരന് ​ഗുരുതര പരിക്ക്

പിതാവിന്റെ ആക്രമണത്തിൽ 20കാരനായ സുഹൈൽ എന്ന യുവാവിന് ​ഗുരുതരമായി...

Read More >>
Top Stories