#accident | പി​ക്ക് അപ് വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു

#accident | പി​ക്ക് അപ് വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു
Apr 30, 2024 10:19 AM | By VIPIN P V

എ​രു​മ​പ്പെ​ട്ടി: (truevisionnews.com) നി​യ​ന്ത്ര​ണം വി​ട്ട പി​ക് അപ് വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു.

കു​ണ്ട​ന്നൂ​ർ ചു​ങ്കം ശ്രീ​കൃ​ഷ്ണ​പു​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സം​സ്ഥാ​ന​പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ക​രി​മ്പു​മാ​യി വ​രി​ക​യാ​യി​രു​ന്ന പി​ക് അപ് വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ആ​ക്സി​ൽ മു​റി​ഞ്ഞ് നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം ഇ​രു​മ്പു കൊ​ണ്ടു​ള്ള വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച ശേ​ഷം സ​മീ​പ​ത്തെ പാ​ട​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ പ്ര​ഭു (24), ബ​സ​വ (23) എ​ന്നി​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​മ്പു കൊ​ണ്ടു​ള്ള വൈ​ദ്യു​തി തൂ​ൺ വ​ള​യു​ക​യും വൈ​ദ്യു​തി ക​മ്പി​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്തു.

പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി. കേ​ബി​ൾ ടി.​വി, കെ-​ഫോ​ൺ എ​ന്നി​വ​യു​ടെ കേ​ബി​ളു​ക​ൾ പൊ​ട്ടു​ക​യും ചെ​യ്തു.

#pickup #van #hit #electric #pole #overturned #road.

Next TV

Related Stories
#arrest | പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞു രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; സംഭവം കോടതിയിലെത്തിച്ചപ്പോള്‍, പിടിയില്‍

May 17, 2024 10:27 PM

#arrest | പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞു രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; സംഭവം കോടതിയിലെത്തിച്ചപ്പോള്‍, പിടിയില്‍

കൈയ്ക്ക് പരുക്കേറ്റ പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി...

Read More >>
#arrest |  റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

May 17, 2024 09:39 PM

#arrest | റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

റിസോർട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ...

Read More >>
#Birdflu  |പക്ഷിപ്പനി വ്യാപനം: ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

May 17, 2024 09:37 PM

#Birdflu |പക്ഷിപ്പനി വ്യാപനം: ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തുപക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയുടെ ഉപയോഗവും വില്‍പ്പനയുമാണ്...

Read More >>
#arrest | പെൺവാണിഭക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; പ്രവാസിയില്‍ നിന്ന് രണ്ടരക്കോടി തട്ടാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ

May 17, 2024 09:23 PM

#arrest | പെൺവാണിഭക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; പ്രവാസിയില്‍ നിന്ന് രണ്ടരക്കോടി തട്ടാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ ബോസ്കോ കളമശേരിയാണ് തൃശൂരിൽ അറസ്റ്റിലായത്. പ്രവാസി വ്യവസായിയെ ഫോണിൽ വിളിച്ചായിരുന്നു...

Read More >>
#murderattempt | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; കഴുത്തില്‍ ഗുരുതരപരിക്ക്, പ്രതി കസ്റ്റഡിയിൽ

May 17, 2024 09:20 PM

#murderattempt | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; കഴുത്തില്‍ ഗുരുതരപരിക്ക്, പ്രതി കസ്റ്റഡിയിൽ

സാരമായി പരിക്കേറ്റ രങ്കമ്മയെ പ്രദേശവാസികൾ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ...

Read More >>
Top Stories