#rape |15കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; 31കാരന് 21 വര്‍ഷം തടവ്

#rape |15കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; 31കാരന് 21 വര്‍ഷം തടവ്
Apr 29, 2024 08:02 PM | By Susmitha Surendran

അടൂര്‍: (truevisionnews.com)  15കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ.

കന്യാകുമാരി വിളവന്‍കോട് ചൂടാല്‍ അടയ്ക്കാക്കുഴിയില്‍ പല്ലുകുഴി കാവുവിള വീട്ടില്‍ ഗോകുല്‍ എന്ന അനീഷ് രാജേന്ദ്രനെയാണ് (31) അടൂര്‍ അതിവേഗ പോക്സോ സ്‌പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

പെണ്‍കുട്ടിയുടെ നഗ്നവീഡിയോയും ചിത്രങ്ങളും പകര്‍ത്തിയാണ് ലൈംഗികാതിക്രമം കാണിച്ചത്. അടൂര്‍ പൊലീസാണ്​ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്​.

വിവിധ വകുപ്പുകളില്‍ നല്‍കിയ ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതി. പിഴത്തുക അതിജീവിതക്ക്​ നല്‍കണമെന്നും അടയ്ക്കാത്തപക്ഷം പ്രതി 21 മാസംകൂടി അധികതടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി.

#15yearold #molested #promise #marriage #31yearold #jailed #21years

Next TV

Related Stories
#VSivankutty | സ്‌കൂൾ തുറക്കൽ: ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി,'ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ നൽകണം'

May 16, 2024 08:11 PM

#VSivankutty | സ്‌കൂൾ തുറക്കൽ: ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി,'ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ നൽകണം'

ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തോടൊപ്പം കുട്ടികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും പരിപാടികള്‍...

Read More >>
#rationshop | റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തനസമയം

May 16, 2024 08:01 PM

#rationshop | റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തനസമയം

രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ...

Read More >>
#DEATH | തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് വയോധികന് ദാരുണാന്ത്യം

May 16, 2024 07:45 PM

#DEATH | തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് വയോധികന് ദാരുണാന്ത്യം

ഒമ്പതുങ്ങലിലെ സ്വകാര്യ പറമ്പില്‍ തെങ്ങ് മുറിക്കുന്നതിനിടെയാണ്...

Read More >>
#arrest | വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത പ്രചരിപ്പിച്ച നാദാപുരം സ്വദേശി അറസ്റ്റിൽ

May 16, 2024 07:40 PM

#arrest | വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത പ്രചരിപ്പിച്ച നാദാപുരം സ്വദേശി അറസ്റ്റിൽ

സംഭവസ്ഥലത്തുണ്ടായിരുന്ന ഉളിയിൽ സ്വദേശി കെ.സി. സുരേഷ്ബാബു നൽകിയ പരാതിയിലാണ്...

Read More >>
#arrest | 'പ്രശ്നം പറഞ്ഞ് തീർക്കാം', പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് ഭർത്താവ്, അറസ്റ്റ്

May 16, 2024 07:20 PM

#arrest | 'പ്രശ്നം പറഞ്ഞ് തീർക്കാം', പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് ഭർത്താവ്, അറസ്റ്റ്

ബൈക്കിൽ വനത്തിലേക്ക് കൊണ്ട് പോയശേഷം ചുറ്റികയും വെട്ടുകത്തിയും കൊണ്ട്...

Read More >>
Top Stories