#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം

#attack | മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച് മദ്യപസംഘം
Apr 29, 2024 07:46 PM | By Athira V

മധുര: ( www.truevisionnews.com  ) ‌മധുരയിൽ മലയാളി റെയിൽവേ ഗാർഡിന് നേരെ ആക്രമണം നടന്നു. കൊല്ലം സ്വദേശി രാഖി (28)യെ ആണ് മദ്യപസംഘം ആക്രമിച്ചത്. മധുര റെയിൽവേ ജംഗ്ഷനിലേക്ക് ട്രെയിൻ കയറുന്നതിന് തൊട്ടു മുൻപ് ട്രെയിൻ സിഗ്നൽ കാത്ത് കിടക്കുമ്പോഴാണ് സംഭവം.

ട്രെയിനിന് സിഗ്നൽ നൽകാനുള്ള ചുമതലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് രാഖിയായിരുന്നു. രാഖിയുടെ ഫോണും പണവും സൂക്ഷിച്ച ബാഗും മാലയും തട്ടിയെടുത്ത അക്രമികൾ ഇവിടെ നിന്നും രക്ഷപ്പെട്ടു.

കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.

ആരോഗ്യ നില തൃപ്തികരമെന്നാണ് വിവരം. പ്രതികൾ മദ്യപിക്കാൻ പണത്തിന് വേണ്ടിയാണ് രാഖിയെ ആക്രമിച്ചതെന്നാണ് നിഗമനം. ഇവർ അറസ്റ്റിലായതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

#drunken #gang #attacked #Malayali #woman #railway #guard

Next TV

Related Stories
#Fire | ബിജെപി സംസ്ഥാന ഓഫീസില്‍ തീപിടുത്തം; ഫയര്‍ ഫോഴ്സെത്തിയത് വൻ അപകടമൊഴിവാക്കി

May 16, 2024 07:37 PM

#Fire | ബിജെപി സംസ്ഥാന ഓഫീസില്‍ തീപിടുത്തം; ഫയര്‍ ഫോഴ്സെത്തിയത് വൻ അപകടമൊഴിവാക്കി

എന്നാല്‍ ആര്‍ക്കും പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. തീപ്പിടുത്തമുണ്ടായി വൈകാതെ തന്നെ കാണാനായതും ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കാനായതുമാണ്...

Read More >>
#AmitShah | ബിജെപിയും മോദിയും സീതാ ദേവിക്കായി ക്ഷേത്രം പണിയും -അമിത് ഷാ

May 16, 2024 03:50 PM

#AmitShah | ബിജെപിയും മോദിയും സീതാ ദേവിക്കായി ക്ഷേത്രം പണിയും -അമിത് ഷാ

വോട്ട് ബാങ്കിന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്ന് വ്യക്തമാക്കിയാണ്, സീതയ്ക്കായി ക്ഷേത്രം പണിയുമെന്ന അമിത് ഷായുടെ...

Read More >>
#death |മകൾ അച്ഛനൊപ്പമുണ്ടാകുമെന്ന് അമ്മ കരുതി, അമ്മയോടൊപ്പമെന്ന ധാരണയിൽ അച്ഛനും; മണിക്കൂറുകൾക്ക് ശേഷം കണ്ടത് ചലനമറ്റ്

May 16, 2024 03:16 PM

#death |മകൾ അച്ഛനൊപ്പമുണ്ടാകുമെന്ന് അമ്മ കരുതി, അമ്മയോടൊപ്പമെന്ന ധാരണയിൽ അച്ഛനും; മണിക്കൂറുകൾക്ക് ശേഷം കണ്ടത് ചലനമറ്റ്

വിവാഹ വേദിയ്ക്ക് അരികിലെത്തിയപ്പോൾ അമ്മയും ചേച്ചിയും കാറിൽ നിന്ന് ഇറങ്ങി....

Read More >>
#NambiRajeshdeath | ഭാര്യയെ ഒരു നോക്ക് കാണാനാകാതെ വിട; നമ്പി രാജേഷിന് യാത്രാമൊഴിയേകി കുടുംബം

May 16, 2024 02:36 PM

#NambiRajeshdeath | ഭാര്യയെ ഒരു നോക്ക് കാണാനാകാതെ വിട; നമ്പി രാജേഷിന് യാത്രാമൊഴിയേകി കുടുംബം

അത്യാസനന്ന നിലയിലായിരുന്നു ഭർത്താവിന് അരികിലേക്ക് ഉടൻ എത്തണണെന്ന് അമൃത കേണുപറഞ്ഞിട്ടും അന്ന് പരിഹാരം കാണാൻ എയർ ഇന്ത്യ അധികൃതർ...

Read More >>
#Robbery | ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ആറംഗ സംഘം രാത്രി വീട്ടിലെത്തി; എടുത്തുകൊണ്ടുപോയത് 25 ലക്ഷം രൂപ

May 16, 2024 02:02 PM

#Robbery | ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ആറംഗ സംഘം രാത്രി വീട്ടിലെത്തി; എടുത്തുകൊണ്ടുപോയത് 25 ലക്ഷം രൂപ

ഉടമയെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇയാൾ സിയോൺ പൊലീസ് സ്റ്റേഷനിലെത്തി കേസ് ഫയൽ ചെയ്തപ്പോഴാണ് സംഭവം...

Read More >>
Top Stories