#drowned |സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ 25കാരി പെരിയാറിൽ മുങ്ങിമരിച്ചു

#drowned |സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ 25കാരി പെരിയാറിൽ മുങ്ങിമരിച്ചു
Apr 29, 2024 03:18 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)   സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തെത്തിയ യുവതി പെരിയാറിൽ മുങ്ങിമരിച്ചു.

ചെങ്ങന്നൂർ സ്വദേശിനി ജോമോൾ (25 )ആണ് മരിച്ചത്. പെരുമ്പാവൂരിൽ പനംകുരുത്തോട്ടം ഭാഗത്താണ് പെരിയാർ പുഴയിൽ ജോമോൾ അടക്കമുള്ളവർ കുളിക്കാനിറങ്ങിയത്.

പുഴയിൽ മുങ്ങിത്താഴ്ന്ന ജോമോളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ജോമോളെ കണ്ടെത്തിയത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

#25yearold #woman #who #come #from #Bengaluru #attend #her #friend's #wedding #drowned #Periyar

Next TV

Related Stories
#accident | വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

May 16, 2024 02:06 PM

#accident | വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അപ്രതീക്ഷിതമായി തിരിച്ച ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11-ന്...

Read More >>
#Kidnapcase | വീ​ട്ടി​ൽ ഉ​റ​ങ്ങിക്കി​ട​ന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ​ലൈംഗികാതിക്രമം; നടുക്കംമാറാതെ നാട്ടുകാർ

May 16, 2024 01:50 PM

#Kidnapcase | വീ​ട്ടി​ൽ ഉ​റ​ങ്ങിക്കി​ട​ന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ​ലൈംഗികാതിക്രമം; നടുക്കംമാറാതെ നാട്ടുകാർ

അ​തു​കൊ​ണ്ടു​ത​ന്നെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കു​ന്ന കാ​ര്യം പൊ​ലീ​സ് ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​ന്നി​ല്ല. 45 വ​യ​സ്സി​നോ​ടടുത്ത മെ​ലി​ഞ്ഞ...

Read More >>
#rain |വരാനിരിക്കുന്നത് അതിതീവ്രമഴ! ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്, കാറ്റിനും സാധ്യത

May 16, 2024 01:48 PM

#rain |വരാനിരിക്കുന്നത് അതിതീവ്രമഴ! ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്, കാറ്റിനും സാധ്യത

അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പാണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

Read More >>
#suicidecase | ജോർജിനും കുടുംബത്തിനും 4 കോടിയോളം രൂപയുടെ ബാധ്യത; ഇളയ മകൻ നേരത്തേ തോട്ടിൽവീണ് മരിച്ചു

May 16, 2024 01:45 PM

#suicidecase | ജോർജിനും കുടുംബത്തിനും 4 കോടിയോളം രൂപയുടെ ബാധ്യത; ഇളയ മകൻ നേരത്തേ തോട്ടിൽവീണ് മരിച്ചു

മൂന്നു ദിവസമായി ഈ വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ...

Read More >>
നടന്നുപോവുകയായിരുന്ന 16കാരന് നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് അശ്ലീല പ്രദർശനം; 60കാരന് ആറ് വര്‍ഷം കഠിന തടവ്

May 16, 2024 01:36 PM

നടന്നുപോവുകയായിരുന്ന 16കാരന് നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് അശ്ലീല പ്രദർശനം; 60കാരന് ആറ് വര്‍ഷം കഠിന തടവ്

മഞ്ചേരി വട്ടപ്പാറ ചുറ്റിക്കാട് വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന ശേഖരനാണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷ...

Read More >>
Top Stories