#attack | കാറിൽ സഞ്ചരിച്ചവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

#attack | കാറിൽ സഞ്ചരിച്ചവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി
Apr 29, 2024 06:59 AM | By Athira V

ആലപ്പുഴ : ( www.truevisionnews.com  ) ‌താമരക്കുളം ഗുരുനാഥൻ കുളങ്ങരയിൽ കാറിൽ സഞ്ചരിച്ചവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി.

താമരക്കുളം സ്വദേശികളായ സുജിത്ത്, ഷംനാദ് എന്നിവർക്കാണ് മർദ്ദനമേറ്റത്.

ഇവരെ നൂറനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

#youth #congress #attacked #complaint #alappuzha

Next TV

Related Stories
#Women'sCommission | ഭർത്താവിന്റെ ശാരീരിക പീഡനം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ അപമാനം: വനിതാ കമ്മിഷൻ

May 15, 2024 12:05 PM

#Women'sCommission | ഭർത്താവിന്റെ ശാരീരിക പീഡനം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ അപമാനം: വനിതാ കമ്മിഷൻ

ഇന്നലെ തന്നെ എസ്എച്ച്ഒയെ വിളിച്ചു. ആരോപണം ശരിയാണെന്നു പൊലീസ് ഉദ്യോഗസ്ഥന്റെ സംസാരത്തിൽനിന്നു...

Read More >>
#bridebeatencase |പന്തീരങ്കാവ് ​ഗാർഹിക പീഡനം: പ്രതി രാഹുൽ വേറെയും വിവാഹം കഴിച്ചു; പരാതിയുമായി പനക്കപ്പാലം സ്വദേശിനി

May 15, 2024 11:58 AM

#bridebeatencase |പന്തീരങ്കാവ് ​ഗാർഹിക പീഡനം: പ്രതി രാഹുൽ വേറെയും വിവാഹം കഴിച്ചു; പരാതിയുമായി പനക്കപ്പാലം സ്വദേശിനി

രാഹുലിൻ്റെ വിവാഹം നടന്നത് അറിഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെയെന്ന് യുവതി...

Read More >>
#missing |അഞ്ചുവർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്ന് കുറിപ്പ്;  14-കാരൻ വീടുവിട്ടിറങ്ങി

May 15, 2024 11:53 AM

#missing |അഞ്ചുവർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്ന് കുറിപ്പ്; 14-കാരൻ വീടുവിട്ടിറങ്ങി

വീട്ടില്‍ തിരിച്ചെത്തായതോടെയാണ് തിരച്ചില്‍ നടത്തിയത്....

Read More >>
#goldrate |സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

May 15, 2024 11:34 AM

#goldrate |സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 400 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 40 രൂപ ഉയർന്നു....

Read More >>
#saved |പമ്പയിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ 9 വയസ്സുകാരിയെ രക്ഷപ്പെടുത്തി

May 15, 2024 11:12 AM

#saved |പമ്പയിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ 9 വയസ്സുകാരിയെ രക്ഷപ്പെടുത്തി

പമ്പാ സ്നാനക്കടവിൽ കുളിക്കുകയായിരുന്ന 9 വയസുള്ള ധന്യയാണ് കുഴിയിൽ അകപ്പെട്ടത്....

Read More >>
Top Stories