#fire |ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം; മേൽക്കൂര പൂർണമായും കത്തിനശിച്ചു

#fire |ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം; മേൽക്കൂര പൂർണമായും കത്തിനശിച്ചു
Apr 28, 2024 08:38 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ അ​ഗ്നിശമന സേനാം​ഗങ്ങളെത്തി തീ അണച്ചു.

ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് കൗൺസിലറും ക്ഷേത്രം ഭാരവാഹികളും ആരോപിച്ചു.

#Fire #SriChenthitta #Devi #Temple.

Next TV

Related Stories
#ATTACK | മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ആക്രമണം: നാല്  യുവാക്കള്‍ക്ക് പരിക്ക്

May 12, 2024 11:32 PM

#ATTACK | മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ആക്രമണം: നാല് യുവാക്കള്‍ക്ക് പരിക്ക്

അതിന്റെ ഡോസില്‍ മയങ്ങി കിടന്നിരുന്ന ശ്രീനിവാസന്‍ പെട്ടെന്ന് ഉണര്‍ന്ന് മരത്തിന്റെ സ്റ്റൂള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പിന്നില്‍...

Read More >>
#arrest | പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റില്‍

May 12, 2024 11:28 PM

#arrest | പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റില്‍

ഹോട്ടലിനു സമീപത്തു നിന്ന് ഇയാൾ പിടിയിലായത്. ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസൻ, പൊലീസ് ഇൻസ്പെക്ടർ ജെ.ആർ.രഞ്ജിത്ത്കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ്...

Read More >>
#drowned | ചാലിയാർ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 12, 2024 11:14 PM

#drowned | ചാലിയാർ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ർകോയ ഹാജിയുടെ മകൻ അബ്ദുൽ കരീം (40)ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. എഡബ്ല്യൂഎച്ച് എൻജിനിയറിങ്ങ് കോളജിലെ ജീവനക്കാരനാണ്. ഭാര്യ ഷബാന. മകൻ:...

Read More >>
#lightning  | അമ്പലകുളങ്ങരയിൽ ഇടി മിന്നലേറ്റ് വീടിന് നാശനഷ്ടം

May 12, 2024 11:07 PM

#lightning | അമ്പലകുളങ്ങരയിൽ ഇടി മിന്നലേറ്റ് വീടിന് നാശനഷ്ടം

റൂമുകളിലെ ഇലക്ട്രിക് സാധനങ്ങൾ പൂർണമായും...

Read More >>
#BalakrishnanPeriya | രാത്രി ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസ് പ്രതിയും തമ്മിലുള്ള സംഭാഷണം; ചിത്രം പങ്കുവച്ച് കെപിസിസി സെക്രട്ടറി

May 12, 2024 10:37 PM

#BalakrishnanPeriya | രാത്രി ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസ് പ്രതിയും തമ്മിലുള്ള സംഭാഷണം; ചിത്രം പങ്കുവച്ച് കെപിസിസി സെക്രട്ടറി

ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നുവെന്നും ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാർത്താ സമ്മേളനത്തിൽ പറയുമെന്നും...

Read More >>
#attack | വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ

May 12, 2024 10:28 PM

#attack | വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ

ഇതിൻ്റെ തുടർച്ചയായാണ് രാഹുൽ സുഹൃത്തുക്കൾക്കൊപ്പം എത്തി ഇന്ന് വൈകിട്ട് നാലുമണിയോടെ വീടിൻ്റെ ജനൽ ചില്ലുകൾ മുഴുവൻ...

Read More >>
Top Stories