#deliverydeath |പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു; മെഡിക്കൽ കോളേജിൽ സംഘർഷം

#deliverydeath |പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു; മെഡിക്കൽ കോളേജിൽ സംഘർഷം
Apr 28, 2024 03:40 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്.

പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്നാണ് ഷിബിനയ്ക്ക് അണുബാധയേറ്റത്.

ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ രംഗത്ത് വന്നത്.

ആശുപത്രിയിൽ ഇവരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു.

#woman #died #infection #after #giving #birth.

Next TV

Related Stories
#wildboarattack |കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്

May 13, 2024 11:10 PM

#wildboarattack |കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇരുവരുടെയും കൈകൾക്ക്...

Read More >>
#AdvVKSajeevan | സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി:  അഡ്വ.വി.കെ.സജീവന്‍

May 13, 2024 10:51 PM

#AdvVKSajeevan | സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി: അഡ്വ.വി.കെ.സജീവന്‍

സെയിലിനെ ഷെയര്‍കൂട്ടി സഹായങ്ങള്‍ കൈപ്പറ്റിയതിന് ശേഷം നിബന്ധനകള്‍ പാലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി ടി.എം.ടി കമ്പികള്‍...

Read More >>
#stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു

May 13, 2024 09:54 PM

#stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു

വാഹനം റോഡിലാണെന്നു പറഞ്ഞു പ്രദേശവാസികളായ ചില യുവാക്കൾ അനാവശ്യമായ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്ന് പരിക്കേറ്റവർ പറഞ്ഞു...

Read More >>
#MuhammadRiyas |റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്

May 13, 2024 09:25 PM

#MuhammadRiyas |റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്

വകുപ്പിന് കീഴിലെ ഐ എ എസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയർമാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത് റോഡുകളിൽ എത്തി പ്രവൃത്തി പുരോഗതി...

Read More >>
#accident|നാദാപുരത്ത് വാഹനാപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

May 13, 2024 09:04 PM

#accident|നാദാപുരത്ത് വാഹനാപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

ഹിമാലയ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം...

Read More >>
#firebrigade |കാളക്കുട്ടി കയർ പൊട്ടിച്ചോടി കിണറ്റിൽ വീണു; രക്ഷകരായി അ​ഗ്നിരക്ഷാ സേന

May 13, 2024 08:47 PM

#firebrigade |കാളക്കുട്ടി കയർ പൊട്ടിച്ചോടി കിണറ്റിൽ വീണു; രക്ഷകരായി അ​ഗ്നിരക്ഷാ സേന

കാളക്കുട്ടിയെ തിരക്കി നടന്നപ്പോഴാണ് കിണറ്റിൽ കണ്ടെത്തിയത്....

Read More >>
Top Stories