#death |ദുരൂഹതകൾ നീങ്ങി, കനാലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം സൂര്യാഘാതം

#death |ദുരൂഹതകൾ നീങ്ങി, കനാലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം സൂര്യാഘാതം
Apr 28, 2024 03:00 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)   പാലക്കാട് എലപ്പുള്ളിയിൽ വയോധികയുടെ മരണത്തിന് കാരണം സൂര്യാഘാതമേറ്റതെന്ന് വ്യക്തമായി.

എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ് ഇന്നലെ മരിച്ചത്. 90 വയസായിരുന്നു പ്രായം. ലക്ഷ്മിയെ വീടിന് സമീപത്തുള്ള കനാലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

എന്താണ് സംഭവിച്ചതെന്ന് നാട്ടുകാർക്കോ പൊലീസിനോട് മനസിലായിരുന്നില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് മരണ കാരണം സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.

മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

#cause #death #elderly #woman #found #dead #canal #due #sunstroke

Next TV

Related Stories
#rcsuspended |കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം; വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

May 13, 2024 05:55 PM

#rcsuspended |കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം; വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

പ്രോസിക്യൂഷൻ നടപടികൾക്ക് കൈമാറുന്ന കേസിൽ ജയിൽ ശിക്ഷയും...

Read More >>
#arrest  | ചെറുതുരുത്തിയില്‍ 11,000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

May 13, 2024 05:43 PM

#arrest | ചെറുതുരുത്തിയില്‍ 11,000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരുവില്‍നിന്നും തൃശ്ശൂരിലേക്ക് ഇന്നോവ കാറില്‍ ചാക്കിലാക്കി കൊണ്ടുവന്ന പായ്ക്കറ്റുകളാണ് ചെറുതുരുത്തി പോലീസ് കൊച്ചിന്‍ പാലത്തിന് സമീപം...

Read More >>
#Rabies  | മൂവാറ്റുപുഴയിൽ ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

May 13, 2024 04:46 PM

#Rabies | മൂവാറ്റുപുഴയിൽ ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

മണ്ണുത്തി വെറ്റിനറി കോളേജിൽ നിന്നുള്ള ഫലം വന്നു....

Read More >>
#skeletonfound |കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍; ആധാര്‍ കാര്‍ഡും വസ്ത്രങ്ങളും കണ്ടെത്തി

May 13, 2024 04:43 PM

#skeletonfound |കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍; ആധാര്‍ കാര്‍ഡും വസ്ത്രങ്ങളും കണ്ടെത്തി

പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്....

Read More >>
Top Stories