#seaattack |കള്ളക്കടൽ പ്രതിഭാസം: ഭീമൻ തിരമാലകൾക്ക് സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിലെ കുളിയും ഒഴിവാക്കുക

#seaattack |കള്ളക്കടൽ പ്രതിഭാസം: ഭീമൻ തിരമാലകൾക്ക് സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിലെ കുളിയും ഒഴിവാക്കുക
Apr 28, 2024 02:33 PM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com)   കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (28-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അവധി ദിവസം ആഘോഷിക്കാൻ കടൽക്കരയിൽ പോകുന്നവരും മുന്നറിയിപ്പുകൾ ജാഗ്രതയോടെ കാണണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

#Black #Sea #Phenomenon #Potential #Giant #Waves #Avoid #trips #beach #bathing #sea

Next TV

Related Stories
#boat  | മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു, രണ്ടു തൊഴിലാളികളെ കാണാതായി, അപകടം ഇന്നുപുലർച്ചെ

May 13, 2024 07:00 AM

#boat | മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു, രണ്ടു തൊഴിലാളികളെ കാണാതായി, അപകടം ഇന്നുപുലർച്ചെ

അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് അപകടത്തിൽ...

Read More >>
#death  |  എ.കെ ബാലന്റെ മുൻ അസി.പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

May 13, 2024 06:53 AM

#death | എ.കെ ബാലന്റെ മുൻ അസി.പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

പട്ടം പൊട്ടക്കുഴി തേക്കുംമൂട് പി.ആർ.എ.-21 സുപ്രഭാതത്തിൽ എൻ.റാമിനെ(68)യാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

Read More >>
#murder | കുടുംബബവഴക്ക്: ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ അടിച്ചുകൊന്നു, പ്രതി പൊലീസ് കസ്റ്റഡിയിൽ

May 13, 2024 06:32 AM

#murder | കുടുംബബവഴക്ക്: ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ അടിച്ചുകൊന്നു, പ്രതി പൊലീസ് കസ്റ്റഡിയിൽ

രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളാണ്...

Read More >>
#ATTACK | മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ആക്രമണം: നാല്  യുവാക്കള്‍ക്ക് പരിക്ക്

May 12, 2024 11:32 PM

#ATTACK | മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ആക്രമണം: നാല് യുവാക്കള്‍ക്ക് പരിക്ക്

അതിന്റെ ഡോസില്‍ മയങ്ങി കിടന്നിരുന്ന ശ്രീനിവാസന്‍ പെട്ടെന്ന് ഉണര്‍ന്ന് മരത്തിന്റെ സ്റ്റൂള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പിന്നില്‍...

Read More >>
#arrest | പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റില്‍

May 12, 2024 11:28 PM

#arrest | പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റില്‍

ഹോട്ടലിനു സമീപത്തു നിന്ന് ഇയാൾ പിടിയിലായത്. ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസൻ, പൊലീസ് ഇൻസ്പെക്ടർ ജെ.ആർ.രഞ്ജിത്ത്കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ്...

Read More >>
#drowned | ചാലിയാർ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 12, 2024 11:14 PM

#drowned | ചാലിയാർ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ർകോയ ഹാജിയുടെ മകൻ അബ്ദുൽ കരീം (40)ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. എഡബ്ല്യൂഎച്ച് എൻജിനിയറിങ്ങ് കോളജിലെ ജീവനക്കാരനാണ്. ഭാര്യ ഷബാന. മകൻ:...

Read More >>
Top Stories