#accident | കാറിടിച്ച് കാൽ നടയാത്രക്കാരന് ദാരുണാന്ത്യം

#accident | കാറിടിച്ച് കാൽ നടയാത്രക്കാരന് ദാരുണാന്ത്യം
Apr 28, 2024 01:15 PM | By Athira V

മലപ്പുറം: ( www.truevisionnews.com  ) ‌എടപ്പാളിൽ കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. അയിലക്കാട് സ്വദേശി അഹമ്മദ് (55)ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

അതേസമയം , കൊട്ടാരക്കര പത്തടിയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു. കൊട്ടാരക്കര വെങ്കലം ഭാഗം സ്വദേശി 21 വയസുള്ള ദേവനാഥ് ആണ് മരിച്ചത്.

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വെങ്കലം ഭാഗം സ്വദേശി അനന്ദുവിനെ ഗുരുതര പരിക്കോടെ തിരുവന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര-പുത്തൂർ റോഡിൽ കോട്ടാത്തല പത്തടിയിൽ ഇന്നല രാത്രി 11 മണിയോടെ ആയിരുന്നു അപകടം. ബൈക്കിൽ പിക്കപ്പ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ദേവനാഥനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#car #accident #one #death #edappal #malappuram

Next TV

Related Stories
#Rabies  | മൂവാറ്റുപുഴയിൽ ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

May 13, 2024 04:46 PM

#Rabies | മൂവാറ്റുപുഴയിൽ ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

മണ്ണുത്തി വെറ്റിനറി കോളേജിൽ നിന്നുള്ള ഫലം വന്നു....

Read More >>
#skeletonfound |കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍; ആധാര്‍ കാര്‍ഡും വസ്ത്രങ്ങളും കണ്ടെത്തി

May 13, 2024 04:43 PM

#skeletonfound |കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍; ആധാര്‍ കാര്‍ഡും വസ്ത്രങ്ങളും കണ്ടെത്തി

പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്....

Read More >>
#death |വൈദ്യുതിലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

May 13, 2024 04:02 PM

#death |വൈദ്യുതിലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

താഴെ നിന്നവരോട് സ്പാനർ ആവശ്യപ്പെട്ടയുടൻ സുരക്ഷാ കയറിൽ കുടുങ്ങി നിൽക്കുകയായിരുന്നു....

Read More >>
#VishnuPriyamurdercase  |കൊലയ്ക്ക് ശേഷം മീൻകറി കൂട്ടി ചോറുണ്ടു; നിർണായകം ആ വാട്‌സാപ്പ് കോൾ, പിന്തുടർന്നെത്തി പോലീസ്

May 13, 2024 03:53 PM

#VishnuPriyamurdercase |കൊലയ്ക്ക് ശേഷം മീൻകറി കൂട്ടി ചോറുണ്ടു; നിർണായകം ആ വാട്‌സാപ്പ് കോൾ, പിന്തുടർന്നെത്തി പോലീസ്

കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് ഹോട്ടലില്‍ ജോലിക്ക് നിന്നു....

Read More >>
Top Stories