#accident |കാര്‍ ഓടയിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

#accident |കാര്‍ ഓടയിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Apr 28, 2024 11:03 AM | By Susmitha Surendran

കോട്ടയം: (truevisionnews.com)   കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ഏറ്റുമാനൂര്‍ തവളക്കുഴിയിലാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഓടയിലേക്ക് മറിഞ്ഞത്. പത്തനംതിട്ട കൊറ്റനാട് തങ്കമ്മ(59) ആണ് മരിച്ചത്.

വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

#car #overturned #ditch #tragicend #housewife

Next TV

Related Stories
#DYFI | സ്ത്രീവിരുദ്ധ പരാമർശം; ആർ.എം.പി നേതാവിനെതിരെ പരാതി നൽകി ഡി.വൈ.എഫ്.ഐ

May 12, 2024 04:48 PM

#DYFI | സ്ത്രീവിരുദ്ധ പരാമർശം; ആർ.എം.പി നേതാവിനെതിരെ പരാതി നൽകി ഡി.വൈ.എഫ്.ഐ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ച ഷാഫി പറമ്പിൽ അനുകൂല പരിപാടിയിലാണ് ഇത്രയും ഹീനമായ സ്ത്രീ വിരുദ്ധ പ്രസ്താവന...

Read More >>
#muslimLeague  | മലപ്പുറത്ത് പ്ലസ് വൺ ബാച്ചുകള്‍ കൂട്ടിയില്ലെങ്കില്‍ സമരം ചെയ്യും; മുന്നറിയിപ്പുമായി ലീഗ്

May 12, 2024 03:45 PM

#muslimLeague | മലപ്പുറത്ത് പ്ലസ് വൺ ബാച്ചുകള്‍ കൂട്ടിയില്ലെങ്കില്‍ സമരം ചെയ്യും; മുന്നറിയിപ്പുമായി ലീഗ്

വിജയശതമാനത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല, അതിന് ബാച്ചുകള്‍ അനുവദിക്കുകയെന്നത് തന്നെയാണ് പരിഹാരമെന്നും...

Read More >>
#arrest |കാട്ടുപന്നിക്ക് വച്ച കെണിയില്‍ പെട്ട് വയോധിക മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

May 12, 2024 03:23 PM

#arrest |കാട്ടുപന്നിക്ക് വച്ച കെണിയില്‍ പെട്ട് വയോധിക മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

അബ്ദുൾ കരീമിന്‍റെ പറമ്പിൽ കാട്ടുപന്നിയെ തുരത്താൻ വച്ച കെണിയിൽ കല്യാണി...

Read More >>
#RBindu | സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധഃപതിച്ചു - ആർ.ബിന്ദു

May 12, 2024 03:15 PM

#RBindu | സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധഃപതിച്ചു - ആർ.ബിന്ദു

ഹരിഹരന്റെ പരാമർശം യുഡിഎഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താക്കുറിപ്പിലൂടെ...

Read More >>
#feverdeath  |വീണ്ടും പനിമരണം; മൂന്ന് വയസുകാരി മരിച്ചു

May 12, 2024 03:04 PM

#feverdeath |വീണ്ടും പനിമരണം; മൂന്ന് വയസുകാരി മരിച്ചു

ഉടന്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

Read More >>
Top Stories