#suspended | തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഒരുങ്ങവെ തോക്കിൽ നിന്ന് അറിയാതെ വെട്ടിയുതിർത്തു; പൊലീസുകാരന് സസ്പെൻഷൻ

#suspended | തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഒരുങ്ങവെ തോക്കിൽ നിന്ന് അറിയാതെ വെട്ടിയുതിർത്തു; പൊലീസുകാരന് സസ്പെൻഷൻ
Apr 28, 2024 10:46 AM | By Athira V

ഇടുക്കി: ( www.truevisionnews.com  ) ‌ഇടുക്കി കാഞ്ഞാറിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ട് പോകാനൊരുങ്ങവെ പൊലീസുകാരൻ്റെ കൈയിൽ ഇരുന്ന തോക്കില്‍ നിന്ന് അബദ്ധത്തിൽ വെട്ടിയുതിർത്തു.

അനാസ്ഥയിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. തൊടുപുഴ സ്വദേശി ഇ എച്ച് ഫൈസലിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച്ചയായിരുന്നു സംഭവം നടന്നത്.

തറയിലേക്കാണ് വെടിയുതിർത്തത് എന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ എത്തി അന്വേഷണം നടത്തിയ തൊടുപുഴ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മേധാവി സസ്പെഷൻ നടപടി സ്വീകരിച്ചത്.


#policeman #got #suspension #unexpectedly #shot #gun #while #election #duty

Next TV

Related Stories
#FatherAbandoned | മകൻ വാടക വീട്ടിൽ ഉപേക്ഷിച്ച എഴുപതുകാരനായ പിതാവിനെ ഏറ്റെടുക്കാതെ പെൺമക്കളും, റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

May 12, 2024 08:52 AM

#FatherAbandoned | മകൻ വാടക വീട്ടിൽ ഉപേക്ഷിച്ച എഴുപതുകാരനായ പിതാവിനെ ഏറ്റെടുക്കാതെ പെൺമക്കളും, റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

അപകടത്തിൽപെട്ടാണ് കിടപ്പിലായതാണ്. മൂന്ന് മാസമായി മകൻ അജിത്തിനൊപ്പം വാടകവീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ...

Read More >>
#KKRama | ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശം; ഹരിഹരനെ തള്ളി കെ.കെ.രമ

May 12, 2024 08:42 AM

#KKRama | ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശം; ഹരിഹരനെ തള്ളി കെ.കെ.രമ

‘‘ഈ പറയുന്ന വിഡിയോ ആരുണ്ടാക്കി? ഇത് ഉണ്ടാക്കിയതിൽ പി. മോഹനന്റെ മകൻ നികിതാസ് ജൂലിയസിനു വല്ല...

Read More >>
 #attack | ലഹരിവസ്തുക്കൾ കൈമാറാൻ ശ്രമിച്ചത് തടഞ്ഞു; ജയിൽ പുള്ളിയുടെ സുഹൃത്തുക്കൾ പൊലീസുകാരെ ആക്രമിച്ചു

May 12, 2024 08:30 AM

#attack | ലഹരിവസ്തുക്കൾ കൈമാറാൻ ശ്രമിച്ചത് തടഞ്ഞു; ജയിൽ പുള്ളിയുടെ സുഹൃത്തുക്കൾ പൊലീസുകാരെ ആക്രമിച്ചു

വസ്ത്രം നൽകുന്നതിന്റെ മറവിൽ ലഹരിവസ്തുക്കൾ കൈമാറാൻ ശ്രമിച്ചത് തടഞ്ഞതാണ് മർദനത്തിന്...

Read More >>
#accidentcase | മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടം; കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

May 12, 2024 08:24 AM

#accidentcase | മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടം; കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മൂവാറ്റുപുഴ ഭാഗത്തു നിന്നു തൊടുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന കാറിലും റോഡരികിൽ നിർത്തിയിട്ടിരുന്ന...

Read More >>
#KSHariharan | കെ കെ ശൈലജയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്‍; വിവാദമായപ്പോൾ ഖേദപ്രകടനം

May 12, 2024 08:09 AM

#KSHariharan | കെ കെ ശൈലജയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്‍; വിവാദമായപ്പോൾ ഖേദപ്രകടനം

അതേസമയം പ്രസംഗം വിവാദമായതോടെ കെ.എസ്. ഹരിഹരൻ ഖേദപ്രകടനം നടത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

Read More >>
Top Stories