#murdercase |കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

#murdercase |കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്
Apr 28, 2024 10:19 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലർച്ചെയാണ് സംഭവം. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.‌

ഓട്ടോയിലുണ്ടായിരുന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

#Kozhikode #auto #driver #hacked #death #incident #police #said #deceased #murder #suspect

Next TV

Related Stories
#vdsatheesan | 'പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിയോജിപ്പ് അറിയിച്ചു'; ഹരിഹരന്റെ പരാമര്‍ശത്തില്‍ വി ഡി സതീശന്‍

May 12, 2024 12:35 PM

#vdsatheesan | 'പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിയോജിപ്പ് അറിയിച്ചു'; ഹരിഹരന്റെ പരാമര്‍ശത്തില്‍ വി ഡി സതീശന്‍

ഹരിഹരന്റെ പരാമര്‍ശം തെറ്റാണെന്നും ഖേദപ്രകടനം നടത്തിയ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശന്‍...

Read More >>
#ShafiParambil  |ന്യായീകരണത്തിനും ബാലൻസിങ്ങിനും ശ്രമിക്കില്ല; ഹരിഹരൻ്റെ പരാമർശം നൂറ് ശതമാനം അനുചിതമെന്ന് ഷാഫി പറമ്പിൽ

May 12, 2024 12:30 PM

#ShafiParambil |ന്യായീകരണത്തിനും ബാലൻസിങ്ങിനും ശ്രമിക്കില്ല; ഹരിഹരൻ്റെ പരാമർശം നൂറ് ശതമാനം അനുചിതമെന്ന് ഷാഫി പറമ്പിൽ

പരാമർശം ദൗർഭാഗ്യകര്യമാണ്. പരിപാടിക്ക് പിന്നാലെ ആർഎംപി നേതാക്കളെ വിയോജിപ്പറിയിച്ചു. ഹരിഹരൻ ഖേദം...

Read More >>
#deepanisanth |‘ഹരിഹരന്റെ അശ്ലീലപ്പറച്ചില്‍ കേട്ട് ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരാണ് ഏറ്റവും അശ്ലീലം’- ദീപാ നിശാന്ത്

May 12, 2024 12:20 PM

#deepanisanth |‘ഹരിഹരന്റെ അശ്ലീലപ്പറച്ചില്‍ കേട്ട് ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരാണ് ഏറ്റവും അശ്ലീലം’- ദീപാ നിശാന്ത്

തെളിയട്ടെ സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ, കുടഞ്ഞിടെന്നും ദീപ ഫേസ്ബുക്കിൽ...

Read More >>
#PinarayiVijayan |ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങള്‍ ഏറ്റെടുക്കണം - മുഖ്യമന്ത്രി

May 12, 2024 11:58 AM

#PinarayiVijayan |ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങള്‍ ഏറ്റെടുക്കണം - മുഖ്യമന്ത്രി

ലിംഗ അസമത്വം മുന്‍നിര്‍ത്തിയും ചൂഷണം തുടരുന്ന നിലവിലെ മുതലാളിത്ത വ്യവസ്ഥയിലും ഈ പരിവേഷം വലിയ പ്രചാരം...

Read More >>
#case |സംസാരിക്കാനാവാത്ത കുട്ടിക്ക് തിളച്ച പാൽ നൽകി പൊളളലേറ്റ സംഭവം; അങ്കണവാടി ഹെൽപ്പർക്കെതിരെ കേസെടുത്തു

May 12, 2024 11:53 AM

#case |സംസാരിക്കാനാവാത്ത കുട്ടിക്ക് തിളച്ച പാൽ നൽകി പൊളളലേറ്റ സംഭവം; അങ്കണവാടി ഹെൽപ്പർക്കെതിരെ കേസെടുത്തു

കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ്, വീട്ടിലേക്ക് വിളി വന്നതെന്ന് കുട്ടിയുടെ അച്ഛൻ...

Read More >>
#attacked |പിതാവുമായുള്ള സാമ്പത്തിക തര്‍ക്കം: തോക്കുചൂണ്ടി ഭീഷണി, നടുറോഡില്‍ പതിനാറുകാരന് ക്രൂരമര്‍ദ്ദനം

May 12, 2024 11:48 AM

#attacked |പിതാവുമായുള്ള സാമ്പത്തിക തര്‍ക്കം: തോക്കുചൂണ്ടി ഭീഷണി, നടുറോഡില്‍ പതിനാറുകാരന് ക്രൂരമര്‍ദ്ദനം

കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് പൊലീസ്...

Read More >>
Top Stories