#murder |ആദ്യകുർബാന ചടങ്ങിനെത്തി, ചീട്ടുകളിക്കിടെ തർക്കം, യുവാവിനെ കത്രിക കൊണ്ട് കുത്തി കൊന്നു; 3പേര്‍ക്ക് പരിക്ക്

#murder |ആദ്യകുർബാന ചടങ്ങിനെത്തി, ചീട്ടുകളിക്കിടെ തർക്കം, യുവാവിനെ കത്രിക കൊണ്ട് കുത്തി കൊന്നു; 3പേര്‍ക്ക് പരിക്ക്
Apr 28, 2024 09:55 AM | By Susmitha Surendran

കോട്ടയം: (truevisionnews.com)   ചീട്ടുകളിയെ തുടർന്നുണ്ടായ വാക്കു തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു.

പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് ( 26 ) ആണ് കൊല്ലപ്പെട്ടത്. കോട്ടയം പാലാ മങ്കര ഭാഗത്ത് ബന്ധുവിന്‍റെ കുട്ടിയുടെ ആദ്യകുർബാന ചടങ്ങിന് എത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.

വാക്കു തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. തുടർന്ന് കത്രിക കൊണ്ട് ലിബിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു സ്ത്രീ അടക്കം മൂന്നുപേർക്ക് അക്രമത്തിൽ പരിക്കേറ്റു.

ഇന്നലെ രാത്രി മദ്യപാനവും ചീട്ടുകളിയും നടക്കുന്നതിനിടെയായിരുന്നു വാക്കുതർക്കവും സംഘട്ടനവും ഉണ്ടായത്.

ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ലിബിനെ കുത്തിയ അഭിലാഷും പരിക്കേറ്റ് ആശുപത്രിയിലാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

#youngman #killed #verbal #dispute #following #game #cards

Next TV

Related Stories
 #Akhilmurder|കരമന അഖിൽ വധക്കേസ്: പിടിയിലായത് ഗൂഢാലോചന നടത്തിയ 4 പേര്‍, മുഖ്യപ്രതികൾ 4 പേരും ഒളിവിൽ

May 12, 2024 06:58 AM

#Akhilmurder|കരമന അഖിൽ വധക്കേസ്: പിടിയിലായത് ഗൂഢാലോചന നടത്തിയ 4 പേര്‍, മുഖ്യപ്രതികൾ 4 പേരും ഒളിവിൽ

ഹരിലാലും അനന്ദു കൊല കേസിലെ പ്രതിയാണ്. ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും...

Read More >>
#Elections |ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് നാളെ, 96 മണ്ഡലങ്ങൾ ബൂത്തിലേക്ക്

May 12, 2024 06:34 AM

#Elections |ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് നാളെ, 96 മണ്ഡലങ്ങൾ ബൂത്തിലേക്ക്

ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിൽ ഈ ഘട്ടത്തിലാണ്...

Read More >>
#stormed  |അടിമുടി ദുരൂഹത; മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു, മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തല്ലിത്തകർത്തു

May 12, 2024 06:17 AM

#stormed |അടിമുടി ദുരൂഹത; മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു, മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തല്ലിത്തകർത്തു

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ആലക്കോട് സ്വദേശി പ്രിൻസിന്റെ വീട്ടുവളപ്പിൽ കയറിയാണ് മുഖംമൂടി സംഘം ആക്രമണം...

Read More >>
#KSHariharan | വടകര അശ്ലീല വീഡിയോ വിവാദം: കെകെ ശൈലജക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്

May 11, 2024 11:02 PM

#KSHariharan | വടകര അശ്ലീല വീഡിയോ വിവാദം: കെകെ ശൈലജക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്

ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ പങ്കുവെച്ച് കടുത്ത വിമര്‍ശനവുമായി പി.വി. അന്‍വര്‍ എം.എല്‍.എ....

Read More >>
Top Stories