#Murdercase | ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ

#Murdercase | ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ
Apr 28, 2024 06:02 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി അറസ്റ്റിൽ.

ഹരിപ്പാട് സ്വദേശി യദു കൃഷ്ണൻ ആണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശിയായ ഓംപ്രകാശ് (42) ആണ് കൊല്ലപ്പെട്ടത്. ഹരിപ്പാട് നാരകത്തറയിലാണ് ദാരുണ സംഭവമുണ്ടായത്.

ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം പണം കയ്യില്‍ തരാനും യദു കൃഷ്ണൻ ഓംപ്രകാശിനോട് ആവശ്യപ്പെട്ടു.

ഇത് ഓംപ്രകാശ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയായിരുന്നു. ഹരിപ്പാട് മത്സ്യ കച്ചവടക്കാരനായിരുന്നു ഓംപ്രകാശ്.

#stabbing #incident #nonstate #worker; #One #person #arrested

Next TV

Related Stories
#murder |ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

May 12, 2024 01:10 PM

#murder |ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കൂട്ടികൾ രക്ഷപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ...

Read More >>
#Murder | ഡോക്ടറുടെ കൊലപാതകം; ക്രൂരമായ പീഡനത്തിനിരയായി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

May 12, 2024 10:46 AM

#Murder | ഡോക്ടറുടെ കൊലപാതകം; ക്രൂരമായ പീഡനത്തിനിരയായി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#crime |മകളുമായി തർക്കം; മരുമകനായ സൈനികനെ ഭാര്യാപിതാവ് വെടിവെച്ച് കൊലപ്പെടുത്തി

May 11, 2024 09:40 PM

#crime |മകളുമായി തർക്കം; മരുമകനായ സൈനികനെ ഭാര്യാപിതാവ് വെടിവെച്ച് കൊലപ്പെടുത്തി

മകളെ സിങ് മർദ്ദിച്ചുവെന്ന് തിരിച്ചറിഞ്ഞതാണ് പിതാവിനെ പ്രകോപിപ്പിച്ചത്....

Read More >>
#sexuallyassaulting |അഞ്ച് വയസുകാരന് ലൈഗിക പീഡനം, ചെറുത്തപ്പോൾ ഭീഷണി, 20 കാരൻ അറസ്റ്റിൽ

May 11, 2024 02:04 PM

#sexuallyassaulting |അഞ്ച് വയസുകാരന് ലൈഗിക പീഡനം, ചെറുത്തപ്പോൾ ഭീഷണി, 20 കാരൻ അറസ്റ്റിൽ

കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം ശ്രദ്ധിച്ച രക്ഷിതാക്കൾ വിവരം തിരക്കിയപ്പോഴാണ് സംഭവിച്ച അതിക്രമത്തേക്കുറിച്ച് അഞ്ച് വയസുകാരൻ...

Read More >>
#murder |ആരോരുമില്ലാത്ത ഒരു വയസുകാരനെ 23 വർഷം മുമ്പ് ദത്തെടുത്തു; 30 ലക്ഷത്തിനായി അമ്മയെ കൊന്ന് കുഴിച്ചുമൂടി, ക്രൂരത

May 11, 2024 11:33 AM

#murder |ആരോരുമില്ലാത്ത ഒരു വയസുകാരനെ 23 വർഷം മുമ്പ് ദത്തെടുത്തു; 30 ലക്ഷത്തിനായി അമ്മയെ കൊന്ന് കുഴിച്ചുമൂടി, ക്രൂരത

അന്വേഷണത്തിനിടെ പൊലീസ് ദീപക്കിനെയും ബന്ധുക്കളെയും അയൽക്കാരെയും ചോദ്യം ചെയ്തിരുന്നു....

Read More >>
Top Stories