#suicide |സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

#suicide |സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Apr 27, 2024 10:45 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   തിരുവനന്തപുരം നെടുമങ്ങാട് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

നെടുമങ്ങാട് മണക്കോട് സ്വദേശി ബിജീഷ് (26), വർക്കല സ്വദേശി ശ്യം (26) എന്നിവരാണ് മരിച്ചത്. നിര്‍മ്മാണ തൊഴിലാളികളായ ഇരുവരും സുഹൃത്തുകളാണെന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം ഇവരെ കാണാനില്ലായിരുന്നു. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#Friends #found #hanged #thiruvananthapuram

Next TV

Related Stories
#WestNileFever | 67-കാരൻ മരിച്ചത് വെസ്റ്റ് നൈൽ പനി ബാധിച്ചല്ലെന്ന് പരിശോധന ഫലം

May 10, 2024 10:22 PM

#WestNileFever | 67-കാരൻ മരിച്ചത് വെസ്റ്റ് നൈൽ പനി ബാധിച്ചല്ലെന്ന് പരിശോധന ഫലം

രോഗലക്ഷണങ്ങൾ കാണിച്ചിരുന്ന ഇദ്ദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു...

Read More >>
#murder |കരമനയിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

May 10, 2024 10:08 PM

#murder |കരമനയിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

കരമന സ്വദേശി അഖിലിനെയാണ് കാറിലെത്തിയ സംഘം...

Read More >>
#death | വയനാട്ടില്‍ കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

May 10, 2024 09:55 PM

#death | വയനാട്ടില്‍ കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

മുറിവില്‍ നിന്നുണ്ടായ അണുബാധയാണ് മരണകാരണം എന്നാണ് ആശുപത്രിയില്‍നിന്നും ലഭിക്കുന്ന...

Read More >>
#death |ഏഴ് വയസുകാരൻ വീടിന് സമീപത്തെ പടുത കുളത്തിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു

May 10, 2024 09:44 PM

#death |ഏഴ് വയസുകാരൻ വീടിന് സമീപത്തെ പടുത കുളത്തിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു

തിരച്ചിലിലാണ് വീടിന് സമീപത്തെ പടുതാകുളത്തിൽ കണ്ടെത്തിയത്....

Read More >>
#death |12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹെലന്റെ അച്ഛനെത്തും; അന്ത്യചുംബനം ഏറ്റുവാങ്ങാൻ

May 10, 2024 09:08 PM

#death |12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹെലന്റെ അച്ഛനെത്തും; അന്ത്യചുംബനം ഏറ്റുവാങ്ങാൻ

നല്ലൊരു ജോലിയുടെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കെ സ്പോൺസറുടെ പെട്ടെന്നുള്ള മരണം ഷിജുവിന്റെ പ്രതീക്ഷകൾ എല്ലാം തകർത്തു....

Read More >>
Top Stories