#murder | അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

#murder | അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍
Apr 27, 2024 09:08 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com  ) ‌ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന് സംശയിക്കുന്ന അതിഥി തൊഴിലാളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഡാണാപ്പടിയില്‍ മീന്‍കട നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ഓംപ്രകാശ്.

ഇരുട്ടായതിനാല്‍ കുത്തിയത് ആരെന്ന് വ്യക്തമായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

#Guest #worker #stabbed #death #One #custody

Next TV

Related Stories
#drowned | രണ്ട് കുരുന്നുകളുടെ വിയോഗത്തിൽ വിതുമ്പി നാട്; അപകടം പതിയിരിക്കുന്ന ക്വാറി

May 10, 2024 11:24 PM

#drowned | രണ്ട് കുരുന്നുകളുടെ വിയോഗത്തിൽ വിതുമ്പി നാട്; അപകടം പതിയിരിക്കുന്ന ക്വാറി

ഇതിന് പിന്നാലെ കുട്ടികളെ കാണാതായി. വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. തുടർന്ന് വൈകിട്ടോടെയാണ്...

Read More >>
#fire |ശക്തമായ ഇടിമിന്നൽ: ചേരാപുരത്ത് ഫലവൃക്ഷങ്ങൾ കത്തിനശിച്ചു

May 10, 2024 11:15 PM

#fire |ശക്തമായ ഇടിമിന്നൽ: ചേരാപുരത്ത് ഫലവൃക്ഷങ്ങൾ കത്തിനശിച്ചു

ഉടനെ തെങ്ങുകൾക്ക് തീപിടിക്കുകയായിരുന്നു....

Read More >>
#WestNileFever | 67-കാരൻ മരിച്ചത് വെസ്റ്റ് നൈൽ പനി ബാധിച്ചല്ലെന്ന് പരിശോധന ഫലം

May 10, 2024 10:22 PM

#WestNileFever | 67-കാരൻ മരിച്ചത് വെസ്റ്റ് നൈൽ പനി ബാധിച്ചല്ലെന്ന് പരിശോധന ഫലം

രോഗലക്ഷണങ്ങൾ കാണിച്ചിരുന്ന ഇദ്ദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു...

Read More >>
#murder |കരമനയിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

May 10, 2024 10:08 PM

#murder |കരമനയിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

കരമന സ്വദേശി അഖിലിനെയാണ് കാറിലെത്തിയ സംഘം...

Read More >>
#death | വയനാട്ടില്‍ കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

May 10, 2024 09:55 PM

#death | വയനാട്ടില്‍ കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

മുറിവില്‍ നിന്നുണ്ടായ അണുബാധയാണ് മരണകാരണം എന്നാണ് ആശുപത്രിയില്‍നിന്നും ലഭിക്കുന്ന...

Read More >>
#death |ഏഴ് വയസുകാരൻ വീടിന് സമീപത്തെ പടുത കുളത്തിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു

May 10, 2024 09:44 PM

#death |ഏഴ് വയസുകാരൻ വീടിന് സമീപത്തെ പടുത കുളത്തിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു

തിരച്ചിലിലാണ് വീടിന് സമീപത്തെ പടുതാകുളത്തിൽ കണ്ടെത്തിയത്....

Read More >>
Top Stories