#accident | ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരുക്ക്

#accident | ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരുക്ക്
Apr 27, 2024 07:13 PM | By Athira V

കോട്ടയം : ( www.truevisionnews.com  ) ‌ വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹനനെ (20) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗ്ലൂരുവിൽ നഴ്സിങ് വിദ്യാർഥികളായ ഇരുവരും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് നാട്ടിൽ എത്തിയതായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം .


#nursing #student #died #kottayam #bike #accident

Next TV

Related Stories
#VeenaGeorge |   ‘ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം’: മന്ത്രി വീണാ ജോര്‍ജ്

May 10, 2024 02:06 PM

#VeenaGeorge | ‘ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം’: മന്ത്രി വീണാ ജോര്‍ജ്

ഒരു നാടിന്റെ ആരോഗ്യം ഉറപ്പ് വരുത്താനായി രാവും പകലും സേവനം നടത്തുന്നവരാണ് ആരോഗ്യ...

Read More >>
#NarendraDabolkarmurdercase | നരേന്ദ്ര ദബോൽക്കർ വധക്കേസ്; സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

May 10, 2024 01:52 PM

#NarendraDabolkarmurdercase | നരേന്ദ്ര ദബോൽക്കർ വധക്കേസ്; സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

സ്ഫോടനക്കേസില്‍ പ്രതിയാണ് വിക്രം ഭേവ്. കേസില്‍ 2013ല്‍ ബോംബെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം...

Read More >>
#ThenjipalamPOCSOcase | കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായി; തേഞ്ഞിപ്പാലം പോക്സോ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ അതിജീവിതയുടെ മാതാവ്

May 10, 2024 01:43 PM

#ThenjipalamPOCSOcase | കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായി; തേഞ്ഞിപ്പാലം പോക്സോ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ അതിജീവിതയുടെ മാതാവ്

രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ നടക്കുന്നതിനിടെ 2021ലാണ് പെൺകുട്ടി ആത്മഹത്യ...

Read More >>
#death |സുഹൃത്തിനെ രക്ഷിക്കാനിറങ്ങി മരിച്ച ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി

May 10, 2024 01:36 PM

#death |സുഹൃത്തിനെ രക്ഷിക്കാനിറങ്ങി മരിച്ച ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി

ഭാ​ര്യ​യു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ളു​ടേ​യും ബ​ന്ധു​ക്ക​ളു​ടെ​യും നെ​ഞ്ചു​ത​ക​ർ​ന്നു​ള്ള നി​ല​വി​ളി കൂ​ടി​നി​ന്ന​വ​രേ​യും...

Read More >>
#Escaped | 'ഒരാൾ ആശുപത്രിയിൽ, ഒരാൾ സ്റ്റേഷനിൽ നിന്ന്'; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് രണ്ട് പ്രതികൾ

May 10, 2024 01:20 PM

#Escaped | 'ഒരാൾ ആശുപത്രിയിൽ, ഒരാൾ സ്റ്റേഷനിൽ നിന്ന്'; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് രണ്ട് പ്രതികൾ

രണ്ടു ദിവസം പൊലീസ് പ്രതിക്കായി തെരച്ചില്‍ നടത്തി. പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക്...

Read More >>
Top Stories