#bombblast | തലശ്ശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി

#bombblast | തലശ്ശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി
Apr 27, 2024 06:42 PM | By Athira V

തലശ്ശേരി: ( www.truevisionnews.com  ) ‌തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിൽ ആർ.എസ്.എസ്.പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി.

എരഞ്ഞോളി വാടിയിൽ പീടികയിലെ കോറോത്ത് പീടികക്കടുത്തുള്ള സുധീറിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

വീടിൻ്റെ മതിലിൽ ആണ് ബോംബ് വീണ് പൊട്ടിയത്. പ്രാദേശികമായി പ്രചരണ സാമഗ്രികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് പ്രശ്‌നങ്ങൾ നിലവിലുണ്ടത്രെ. തലശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

#Thalassery #rss #Worker #house #bombed

Next TV

Related Stories
#VeenaGeorge |   ‘ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം’: മന്ത്രി വീണാ ജോര്‍ജ്

May 10, 2024 02:06 PM

#VeenaGeorge | ‘ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം’: മന്ത്രി വീണാ ജോര്‍ജ്

ഒരു നാടിന്റെ ആരോഗ്യം ഉറപ്പ് വരുത്താനായി രാവും പകലും സേവനം നടത്തുന്നവരാണ് ആരോഗ്യ...

Read More >>
#NarendraDabolkarmurdercase | നരേന്ദ്ര ദബോൽക്കർ വധക്കേസ്; സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

May 10, 2024 01:52 PM

#NarendraDabolkarmurdercase | നരേന്ദ്ര ദബോൽക്കർ വധക്കേസ്; സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

സ്ഫോടനക്കേസില്‍ പ്രതിയാണ് വിക്രം ഭേവ്. കേസില്‍ 2013ല്‍ ബോംബെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം...

Read More >>
#ThenjipalamPOCSOcase | കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായി; തേഞ്ഞിപ്പാലം പോക്സോ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ അതിജീവിതയുടെ മാതാവ്

May 10, 2024 01:43 PM

#ThenjipalamPOCSOcase | കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായി; തേഞ്ഞിപ്പാലം പോക്സോ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ അതിജീവിതയുടെ മാതാവ്

രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ നടക്കുന്നതിനിടെ 2021ലാണ് പെൺകുട്ടി ആത്മഹത്യ...

Read More >>
#death |സുഹൃത്തിനെ രക്ഷിക്കാനിറങ്ങി മരിച്ച ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി

May 10, 2024 01:36 PM

#death |സുഹൃത്തിനെ രക്ഷിക്കാനിറങ്ങി മരിച്ച ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി

ഭാ​ര്യ​യു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ളു​ടേ​യും ബ​ന്ധു​ക്ക​ളു​ടെ​യും നെ​ഞ്ചു​ത​ക​ർ​ന്നു​ള്ള നി​ല​വി​ളി കൂ​ടി​നി​ന്ന​വ​രേ​യും...

Read More >>
#Escaped | 'ഒരാൾ ആശുപത്രിയിൽ, ഒരാൾ സ്റ്റേഷനിൽ നിന്ന്'; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് രണ്ട് പ്രതികൾ

May 10, 2024 01:20 PM

#Escaped | 'ഒരാൾ ആശുപത്രിയിൽ, ഒരാൾ സ്റ്റേഷനിൽ നിന്ന്'; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് രണ്ട് പ്രതികൾ

രണ്ടു ദിവസം പൊലീസ് പ്രതിക്കായി തെരച്ചില്‍ നടത്തി. പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക്...

Read More >>
Top Stories