#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു
Apr 26, 2024 07:45 AM | By Susmitha Surendran

വടകര : (truevisionnews.com)  ദേശീയ പാതയിൽ വാഹനാപകടം . മടപ്പള്ളിയിലാണ് ഇന്ന് പുലർച്ചെ വാഹനാപകട ഉണ്ടായത്. ഗോവയിൽ നിന്ന് തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ലോറിയിൽ ഉണ്ടായിരുന്ന മൂന്നു പേരും അപകടം കൂടാതെ രക്ഷപ്പെട്ടു. ദേശീയ പാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു .

ദേശീയ പാതയുടെ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് വാഹനാപകടങ്ങൾക്ക് കാരണമെന്നും നാട്ടുകാർ പറഞ്ഞു.

#accident #Road #accident #Madapally #national #highway #lorry #overturned

Next TV

Related Stories
#sexualasult | കടപ്പുറത്ത് നടക്കാനിറങ്ങിയ ജര്‍മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 24കാരന്‍ അറസ്റ്റില്‍

May 5, 2024 08:51 PM

#sexualasult | കടപ്പുറത്ത് നടക്കാനിറങ്ങിയ ജര്‍മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 24കാരന്‍ അറസ്റ്റില്‍

ജർമ്മൻ സ്വദേശിയായ വനിതയെ കടപ്പുറത്ത് നടക്കുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ...

Read More >>
#arrest |പണയം വെച്ച ആഭരണം മോഷ്ടിച്ചു; ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ അറസ്റ്റില്‍

May 5, 2024 08:47 PM

#arrest |പണയം വെച്ച ആഭരണം മോഷ്ടിച്ചു; ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ അറസ്റ്റില്‍

പണയം വെച്ച 121.16 ഗ്രാം സ്വര്‍ണം ഏപ്രില്‍ മാസത്തില്‍ പല ദിവസങ്ങളിലായി ലോക്കര്‍ തുറന്ന് പ്രതി...

Read More >>
#saved |50 അടി താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു; രക്ഷകരായി ഫയര്‍ഫോഴസ്

May 5, 2024 08:42 PM

#saved |50 അടി താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു; രക്ഷകരായി ഫയര്‍ഫോഴസ്

ശ്വസനോപകരണങ്ങള്‍ ധരിച്ച് കിണറില്‍ ഇറങ്ങുകയും റസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ആടിനെ...

Read More >>
#sunburn | അംഗൻവാടി അധ്യാപികക്ക്​ വിറക് ശേഖരിക്കുന്നതിനിടെ സൂര്യാതപമേറ്റു

May 5, 2024 08:37 PM

#sunburn | അംഗൻവാടി അധ്യാപികക്ക്​ വിറക് ശേഖരിക്കുന്നതിനിടെ സൂര്യാതപമേറ്റു

പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗൻവാടി അധ്യാപിക മിനി സത്യനാണ് കഴുത്തിൽ നീറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ...

Read More >>
#MDMA | കോഴിക്കോട് വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയുമായി 44- കാരൻ പിടിയിൽ

May 5, 2024 08:26 PM

#MDMA | കോഴിക്കോട് വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയുമായി 44- കാരൻ പിടിയിൽ

ലഹരി മരുന്നിന്റെ ഉറവിടത്തെ കുറിച്ചും ഷാഫി ഉൾപ്പെട്ട ലഹരി വിൽപ്പന ശ്യംഖലയെ കുറിച്ചും പോലീസ് അന്വേക്ഷണം...

Read More >>
Top Stories