#BJP | തൃശൂരില്‍ ബിജെപി വോട്ടിന് പണം നല്‍കിയതായി ആക്ഷേപം; 500 രൂപ നല്‍കിയെന്ന് പരാതിക്കാര്‍

 #BJP | തൃശൂരില്‍ ബിജെപി വോട്ടിന് പണം നല്‍കിയതായി ആക്ഷേപം; 500 രൂപ നല്‍കിയെന്ന് പരാതിക്കാര്‍
Apr 25, 2024 07:58 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)  ബിജെപി വോട്ടിന് പണം നല്‍കിയെന്ന ആക്ഷേപവുമായി ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാര്‍. അടിയാത്ത് ഓമന , ചക്കനാരി ലീല എന്നിവരാണ് പരാതിക്കാർ.

പ്രദേശത്തെ ബിജെപി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകിയെന്നാണ് ആക്ഷേപം. പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനൽകിയിട്ടും വാങ്ങിയില്ലെന്നും പരാതിക്കാർ പറയുന്നു.

സംഭവമറിഞ്ഞ് ആള് കൂടിയപ്പോഴേക്കും പണവുമായി വന്നയാൾ മടങ്ങിയെന്നാണ് കോളനിവാസികൾ പറയുന്നത്. അതേസമയം സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ.

തോൽവി ഉറപ്പിച്ച മറ്റ് രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും ബിജെപി ആരോപിക്കുന്നു. തൃശൂരില്‍ സുരേഷ് ഗോപിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

കെ മുരളീധരനാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി. വിഎസ് സുനില്‍ കുമാര്‍ ഇടതിന്‍റെ സ്ഥാനാര്‍ത്ഥിയും.

#Allegation #BJP #paid #money #votes #Thrissur #complainants #said #paid #Rs500

Next TV

Related Stories
#CPM | പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കണം; പ്രവര്‍ത്തകരോട് സിപിഎം ആഹ്വാനം

May 5, 2024 05:53 PM

#CPM | പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കണം; പ്രവര്‍ത്തകരോട് സിപിഎം ആഹ്വാനം

തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മത്സരിച്ചാണ് മുന്നണികള്‍ ബോർഡുകളും കൊടിതോരണങ്ങളും...

Read More >>
#drowned |  കുളിക്കാനിറങ്ങിയ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

May 5, 2024 05:48 PM

#drowned | കുളിക്കാനിറങ്ങിയ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

നിഖിലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുജിനും...

Read More >>
#bodyfound | അനിലയെ കാണാതായത് വെള്ളിയാഴ്ച, ഇരുവരും സ്‌കൂളിൽ ഒപ്പം പഠിച്ചവർ; വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം

May 5, 2024 05:17 PM

#bodyfound | അനിലയെ കാണാതായത് വെള്ളിയാഴ്ച, ഇരുവരും സ്‌കൂളിൽ ഒപ്പം പഠിച്ചവർ; വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം

കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ ഇരൂളിലെ സ്വന്തം വീട്ടുവളപ്പില്‍ ജീവനൊടുക്കിയതാണെന്നും...

Read More >>
#SRajendran | എസ്‌ രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി സംസ്ഥാന നേതാക്കൾ

May 5, 2024 04:51 PM

#SRajendran | എസ്‌ രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി സംസ്ഥാന നേതാക്കൾ

എന്നാൽ, സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണെന്നുമായിരുന്നു രാജേന്ദ്രന്റെ...

Read More >>
#saved | കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായി അഞ്ചു പേർ; നാട്ടുകാർ രക്ഷപ്പെടുത്തി

May 5, 2024 04:28 PM

#saved | കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായി അഞ്ചു പേർ; നാട്ടുകാർ രക്ഷപ്പെടുത്തി

കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷിക്കാൻ ഇറങ്ങിയ മറ്റു നാലു പേരുമാണ്...

Read More >>
#KMShaji | യുഡിഎഫ് നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാൻ സിപിഎം ശ്രമിക്കുന്നു - കെ.എം ഷാജി

May 5, 2024 04:12 PM

#KMShaji | യുഡിഎഫ് നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാൻ സിപിഎം ശ്രമിക്കുന്നു - കെ.എം ഷാജി

കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സി പി എം...

Read More >>
Top Stories