#fashion | കാഷ്വല്‍ ഔട്ട്ഫിറ്റിലും സെക്‌സി; ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ശോഭിത

#fashion | കാഷ്വല്‍ ഔട്ട്ഫിറ്റിലും സെക്‌സി; ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ശോഭിത
Feb 21, 2024 08:37 AM | By Athira V

സൗന്ദര്യ മത്സരങ്ങളിലൂടെ സിനിമാ മേഖലയിലെത്തിയ ശോഭിത ധുലിലാപ രമണ്‍ രാഘവ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പിന്നീട് തെലുങ്ക്, മലയാളം, തമിഴ് ചിത്രങ്ങളുടെ ഭാഗമായ അവര്‍ മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായെത്തിയ കുറുപ്പ് എന്ന ചിത്രത്തിലും ശ്രദ്ധിക്കപ്പെട്ടു.

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ പോലെതന്നെ തന്റെ ഫാഷന്‍ ചോയ്സുകളിലും വ്യത്യസ്തത പുലര്‍ത്തുന്ന നടിയാണ് ശോഭിത. പലപ്പോഴും ബോള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. സാരിയിലുള്ള ഗ്ലാമറസ് ചിത്രങ്ങളും നടി ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ കാഷ്വല്‍ വസ്ത്രത്തിലുള്ള ശോഭിതയുടെ ഒരു ഫോട്ടോഷൂട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.

https://www.instagram.com/p/C2osDKbNfuK/?utm_source=ig_web_copy_link


ബെയ്ജ് നിറത്തിലുള്ള ടാങ്ക് ടോപ്പും നീല ഡെനിം ഷോര്‍ട്‌സുമാണ് ഔട്ട്ഫിറ്റ്. മിനിമല്‍ മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. അഴിച്ചിട്ട അലസമായ മുടി ശോഭിതയെ കൂടുതല്‍ സെക്‌സിയാക്കുന്നു.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മൗര്യ ദന്തുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. നിലവില്‍ ഹോളിവുഡ് ചിത്രത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് 31-കാരി. സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസില്‍ ഇടംനേടിയ ദേവ് പട്ടേല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ശോഭിതയുടെ അരങ്ങേറ്റം. മങ്കി മാന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ നായകനായെത്തുന്നതും ദേവ് പട്ടേലാണ്.


#sobhitadhulipala #shares #latest #photoshoot #pictures

Next TV

Related Stories
#fashion | കാന്‍ ഫെസ്റ്റില്‍ അതിമനോഹരിയായി ഉർവശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍

May 15, 2024 10:08 PM

#fashion | കാന്‍ ഫെസ്റ്റില്‍ അതിമനോഹരിയായി ഉർവശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍

ഈ വര്‍ഷത്തെ കാന്‍ ഫെസ്റ്റില്‍ ആദ്യമായി ഉർവശി റൗട്ടേല മനോഹരമായ ഒരു ഗൗണിൽ തികച്ചും സ്റ്റൈലിഷ് ലുക്കിലാണ്...

Read More >>
#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

May 7, 2024 01:22 PM

#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

ചെറിയ ഗോള്‍ഡന്‍ പ്രിന്റുള്ള ബോര്‍ഡറാണ് ഈ സാരിയുടെ പ്രത്യേകത. ബ്ലൗസിന്റെ സ്ലീവും ഇതേ ഡിസൈനില്‍ ബോര്‍ഡര്‍...

Read More >>
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
Top Stories